M M M മൂവീസിന്റെ ആദ്യത്തെ ഫുൾ ടൈം കോമഡി എന്റർടൈമെന്റ് ടെലി സിനിമ മല്ലു അമിഗോസ്, വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമായി നടത്തിയ ഷോർട് മൂവി മത്സരത്തിൽ അവാർഡ് നേടി.
ലോകമെമ്പാടുമായി പതിനായിരത്തോളം പ്രതിഭകൾ വൺ ഫെസ്റ്റ് ൽ ആണ് മല്ലു അമിഗോസ് അവാർഡ് നേടിയത്.
റെനി കവലയിൽ, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിൽ, സുശീൽ വർക്കല, ബിജു കോട്ടയം, റെയ്ന റോക്ക് , ഷിബി റോയ്, സണ്ണി കാരക്കൽ, സുകു, തുടങ്ങിയവർ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു
മോട്ടി ക്യാമറ. കഥ,തിരക്കഥ, സംഭാഷണം, സംവിധാനം: സുശീൽ വർക്കല.
നിർമ്മാണം: റെനി കവലയിൽ , സജിമോൻ കുട്ടി, ഗർവാസീസ്