Image

കിഷോര്‍ സത്യ ഫാനായ ജീത്തു ജോസഫിന്റെ അമ്മ

Published on 15 November, 2020
കിഷോര്‍ സത്യ ഫാനായ ജീത്തു ജോസഫിന്റെ അമ്മ

അവതാരകന്‍, സിനിമാ നടന്‍, സീരിയല്‍ താരം എന്നീ നിലകളില്‍ പ്രശസ്തനായ കിഷോര്‍ സത്യ ത?ന്റെ ഫെയിസ് ബുക്കില്‍ പങ്കുവച്ച കുറിപ്പാണിത്. ദൃശ്യം രണ്ടാഭാഗം ഷൂട്ടിംഗിനുശേഷം റിക്കോര്‍ഡിംഗിനായി പോകുന്ന വഴിയാണ് 'സ്വന്തം സുജാത' എന്ന കിഷോര്‍ നായകനായി അഭിനയിക്കുന്ന സെറ്റില്‍ സംവിധായകന്‍ ജീത്തു ജോസഫും കോസ്റ്റും ഡിസൈനറൂം ഭാര്യയുമായ ലിന്റയും എത്തിയത്. അന്‍സാറാണ് സ്വന്തം സുജാതയുടെ സംവിധായകന്‍.


കിഷോര്‍ സത്യയുടെ കുറിപ്പ്:
ഇന്ന് ലൊക്കേഷനില്‍ സംവിധായകന്‍ ജീത്തു ജോസഫ്, എത്തി. കൂടെ കോസ്റ്റും ഡിസൈനറൂം ഭാര്യയുമായ ലിന്റയും ഉണ്ടായിരുന്നു അന്‍സാര്‍ ഖാന്‍ വഴിയുള്ള സൗഹൃദമാണ് ജീത്തുവും കുടുംബവുമായി എനിക്കുള്ളത്. പക്ഷെ ജീത്തുവിന്റെ അമ്മച്ചിയുടെ പ്രിയപ്പെട്ട ഒരു നടന്‍ ഞാനാണ് കേട്ടോ. This make me allways excited. ലക്ഷ്യം കഴിഞ്ഞ് ഇന്നാണ് വീണ്ടും അവരെ കാണുന്നത്. ഏറെനേരം സ്‌നേഹം പങ്കു വെച്ചിട്ടാണ് രണ്ടാളും മടങ്ങിയത്. സ്വന്തം സുജാതയെ കാണാന്‍ അമ്മച്ചിയെ ഓര്‍മിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, 'അന്‍സാറും കിഷോറുമുള്ളതല്ലേ അമ്മച്ചി പറയാതെ തന്നെ കണ്ടോളും'എന്ന്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക