Image

നടി കാവേരി ഇനി സംവിധായികയും; ആദ്യചിത്രം തമിഴില്‍

Published on 19 November, 2020
നടി കാവേരി  ഇനി സംവിധായികയും; ആദ്യചിത്രം തമിഴില്‍


മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് കാവേരി കല്യാണി. ഇപ്പോഴിതാ അഭിനയത്തിന് പുറമേ സംവിധാന രംഗത്തെക്കും ചുവടുവയ്ക്കുകയാണ് താരം.

'പുന്നകൈ പൂവെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്റെ സംവിധാന അരങ്ങേറ്റം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രം നിര്‍മ്മിക്കുന്നതും കാവേരി തന്നെ. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക