മൗനം (കവിത :ബീന ബിനിൽ)
kazhchapadu
21-Nov-2020
kazhchapadu
21-Nov-2020

അടിസ്ഥാനമായ ആത്മീയതയാണ് മൗനം
അനുഭവങ്ങളിലൂടെ ജീവിതവഴിയിൽ
ഉരുകിത്തീരുമ്പോൾ
സ്വയം ചെയ്യാവുന്ന പ്രതികാരം മൗനമാണ്.
അനുഭവങ്ങളിലൂടെ ജീവിതവഴിയിൽ
ഉരുകിത്തീരുമ്പോൾ
സ്വയം ചെയ്യാവുന്ന പ്രതികാരം മൗനമാണ്.
.jpg)
സ്വയം മൗനിയാവുന്നതും
എൻ വേദനകളെ മൂടിവെക്കുന്നതും
മൗനത്തിലൂടെയാണ്.
മരണത്തിലും കീഴടങ്ങുന്നത്
മൗനം എന്ന പ്രതിഭാസമാണ്.
മൗനം സുന്ദരമായ
മറുപടി പറയാൻ പറ്റാത്ത
ചോദ്യങ്ങളുടെ കനത്ത
ഉത്തരം തന്നെ.
പ്രശ്നങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും
ഉചിതമായി തിരഞ്ഞെടുത്തത് മൗനം.
ജീവിതായനത്തിലെ നിർവചനം പോലും
കൊടുക്കാൻ പറ്റാത്ത
സൂക്ഷ്മ നിധിയാണ് മൗനം.
എൻ വേദനകളെ മൂടിവെക്കുന്നതും
മൗനത്തിലൂടെയാണ്.
മരണത്തിലും കീഴടങ്ങുന്നത്
മൗനം എന്ന പ്രതിഭാസമാണ്.
മൗനം സുന്ദരമായ
മറുപടി പറയാൻ പറ്റാത്ത
ചോദ്യങ്ങളുടെ കനത്ത
ഉത്തരം തന്നെ.
പ്രശ്നങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും
ഉചിതമായി തിരഞ്ഞെടുത്തത് മൗനം.
ജീവിതായനത്തിലെ നിർവചനം പോലും
കൊടുക്കാൻ പറ്റാത്ത
സൂക്ഷ്മ നിധിയാണ് മൗനം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments