ലണ്ടന്‍: കേരള കത്തോലിക്ക ചാപ്ലെയിന്സിയുടെ നേതൃത്വത്തില്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ചര്‍ച്ചില്‍ കഴിഞ്ഞ 10 ദിവസമായി നടന്നു വന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന്റെ സമാപനം നവംബര്‍ 22 നു (ഞായര്‍) നടക്കും.
വൈകുന്നേരം 3.30 നു നടക്കുന്ന ആഘോഷമായ ദിവ്യബലിയോടുകൂടി തിരുനാളിന് കൊടിയിറങ്ങും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ Livestream Link വഴി ദിവ്യബലിയില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഫാ. ജോണ്സന് അലക്സാണ്ടറും കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്തു.
www.www.churchservices.tv/newsouthgate