Image

കോവിഡ് വാക്സിന്‍ ലഭ്യമാകുന്നത് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ല: മന്ത്രി സത്യേന്ദര്‍ ജെയ്ന്‍

Published on 26 November, 2020
കോവിഡ് വാക്സിന്‍ ലഭ്യമാകുന്നത് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ല: മന്ത്രി സത്യേന്ദര്‍ ജെയ്ന്‍


ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ലഭിക്കുന്നത് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍. നിലവിലെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. വൈകാതെ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കും. സാഹചര്യം എത്രത്തോളം നിയന്ത്രത്തിലാകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ തല്‍ക്കാലം സ്‌കൂളുകള്‍ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക