Image

വെളിപ്പാടു പുസ്തക വ്യാഖ്യാനം-രഹസ്യങ്ങളുടെ ചുരുളഴിയുന്നു (അഭിപ്രായം: ജെ. സി. ദേവ്)

Published on 29 November, 2020
വെളിപ്പാടു പുസ്തക വ്യാഖ്യാനം-രഹസ്യങ്ങളുടെ ചുരുളഴിയുന്നു (അഭിപ്രായം: ജെ. സി. ദേവ്)
റവ. നൈനാന്‍ മാത്തുള്ളയുടെ “”വെളിപ്പാടു പുസ്തക വ്യാഖ്യാനം-രഹസ്യങ്ങളുടെ ചുരുളഴിയുന്നു’’ എന്ന പുസ്തകം വായിച്ചു. ദൈവശ്വാസീയ തിരുവെഴുത്തായ ബൈബിളിലെ അവസാനത്തെ ഗ്രന്ഥമാണ് വെളിപ്പാടു പുസ്തകം. ബൈബിള്‍ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട്, ഭാവികാല സംഭവങ്ങളെ സംബന്ധിച്ച് ഒരു പ്രത്യേക പഠനം തന്നെ നിലവിലുണ്ട്. ദൈവശാസ്ത്രത്തില്‍ “”ഭാവികാലശാസ്ത്രം (എസ്കറ്റോളജി)’’ തിയോളജിയിലെ ശ്രദ്ധേയമായ ഒരു ഡിപ്പാര്‍ട്ട്‌മെന്റാണത്. ഉല്പത്തി പുസ്തകം എല്ലാറ്റിന്റെയും ഉല്‍പത്തി ചരിത്രമാണ് കൈകാര്യം ചെയ്യുന്നത് എങ്കില്‍ വെളിപ്പാടു പുസ്തകം അവയുടെ അവസാനം എന്താണ് എന്നു ചിന്തിക്കുകയാണ്. എസ്കറ്റോളജിയിലേക്കുള്ള പ്രവേശന കവാടമായി വെളിപ്പാടു പുസ്തകത്തെ പരിഗണിക്കാം.

“”നാളെ’’ എന്താണു എങ്ങനെയാണ് എന്നതിനെപ്പറ്റി മനുഷ്യന് ജിജ്ഞാസയുണ്ട്. ഉല്‍ക്കണ്ഠയുണ്ട്. ശാസ്ത്രജ്ഞന്‍മാര്‍ “”ഫ്യൂച്ചറോളജി’’യെക്കുറിച്ച് ചിന്തിക്കുന്നു. അവര്‍ അവിടെ ഒരു തരം അനിശ്ചിതാവസ്ഥയും അസ്വസ്ഥതയും ആണ് കാണുന്നത്-പ്രതീക്ഷയ്ക്കും പ്രത്യാശയ്ക്കും വഴിയില്ലാത്തതു പോലെ. എന്നാല്‍ സൃഷ്ടാവിനു മാത്രമേ സൃഷ്ടിയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ പദ്ധതിയുള്ളൂ. അതാണ് ബൈബിളിലെ എസ്കറ്റോളജിയുടെ വിഷയം. അവിടെ കാര്‍മേഘങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ വെള്ളി രേഖകള്‍ തെളിയുന്നതു കാണാം. വ്യക്തിയുടെ, വിശ്വാസിയുടെ, സഭയുടെ, രാഷ്ട്രത്തിന്റെ, ലോകത്തിന്റെ, പ്രപഞ്ചത്തിന്റെ ഭാവി എന്താണ്? അതെല്ലാം എസ്കറ്റോളജി പഠന വിധേയമാക്കുന്നു.

“”തുടക്കത്തില്‍’’ തന്നെ “”ഒടുക്കത്തെ’’ക്കുറിച്ച് ബോദ്ധ്യമുണ്ട് സൃഷ്ടാവായ ദൈവത്തിന്. ആ ദൈവീക പദ്ധതിക്ക് തടയിടുവാന്‍ ആര്‍ക്കുമാവില്ല. ഇവിടെ “”വിധി’’ എന്ന ഒന്നില്ല. എല്ലാം “”ദൈവഹിത’’മാണ്. ഇവിടെ പ്രകടമാകുന്ന ഒരോ ചലനങ്ങളുടെയും പുറകില്‍ ദൈവഹിതവും ദൈവോദ്ദേശവും ദൈവീക നിയമവും വ്യക്തമായി മനസ്സിലാക്കാനാകും. ദൈവീക പദ്ധതിയില്‍ “”യാദൃശ്ഛികം’’ എന്ന ഒന്നില്ല. ഭൂതകാല നിത്യത മുതല്‍ ഭാവികാല നിത്യത വരെ, അനന്തത തൊട്ട് അനന്തത വരെ, ഇന്നലെ മുതല്‍ നാളെ വരെയുള്ള ഓരോ ചലനവും ദൈവീക പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്റെ സര്‍വ്വജ്ഞാനവും സര്‍വ്വശക്തിയും ആസൂത്രണ വൈഭവവും ഈ പദ്ധതിക്ക് ആധാരമാണ്. “”തുടക്ക’’ത്തില്‍ തന്നെ””ഒടുക്കവും കാണുവാന്‍ കഴിയുന്ന കണ്ണാണ് സൃഷ്ടാവായ ദൈവത്തിനുള്ളത്. ബൈബിളിനെ സംബന്ധിച്ചിടത്തോളം “”നാളെ’’ സംഭവമാകാന്‍ ഇരിക്കുന്ന കാര്യങ്ങള്‍ “”ഇന്നലെ’’ രേഖപ്പെടുത്തിവച്ചിരിക്കുന്നു എന്നു ചുരുക്കം. അതില്‍ പലതും സംഭവമായതിന്, ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമായതിന് ഇന്നു ജീവിച്ചിരിക്കുന്ന നാം സാക്ഷ്യം വഹിക്കുന്നു.

എസ്കറ്റോളജിയുടെ സുപ്രധാന പ്രവേശന കവാടം ബൈബിളിലെ വെളിപ്പാടു പുസ്തകമാണെന്ന് മുന്‍പ് എഴുതിയിട്ടുണ്ടല്ലൊ. “”ഇനി സംഭവിപ്പാനിരിക്കുന്നത് “”(വെളിപ്പാട് 1:20), “”ഇവിടെ കയറി വരിക, മേലാല്‍ സംഭവിപ്പാനുള്ളത് ഞാന്‍ കാണിച്ചു തരാം’’ (4:1) എന്നീ വേദഭാഗങ്ങള്‍ ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. ഗ്രീക്കിലെ ഋരെവമമേ െഎന്ന പദത്തില്‍ നിന്നാണ് ഋരെവമീേഹീഴ്യ എന്ന പ്രയോഗമുണ്ടായത്. ഋരെവമീേ െഎന്നാല്‍ “”അവസാനം’’ എന്നാണര്‍ത്ഥം. വെളിപാടു പുസ്തകത്തിന്റെ പ്രമേയം ക്രിസ്തു കേന്ദ്രീകൃതമാണ്. ഇവിടെ ക്രിസ്തുവിന്റെ മഹത്വം പ്രകീര്‍ത്തിക്കപ്പെടുന്നത് കാണാം. എല്ലാ വായനക്കാരേയും ക്രിസ്തുവിന്റെ മാഹാത്മ്യത്തിലേക്കും ആധിപത്യത്തിലേക്കും സ്‌നേഹ പരിപാലനയിലേക്കും നയിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം

ഗ്രന്ഥകാരന്‍ റവ. നൈനാന്‍ മാത്തുള്ള, അമേരിക്കന്‍  മലയാളിയായ ക്രൈസ്തവ സഭാവിശ്വാസികള്‍ക്കും വേദ പണ്ഡിതന്മാര്‍ക്കും ഏറെ പരിചിതനാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ആസ്വാദകരാണ് അവരില്‍ അധികവും. അവയെ തുടര്‍ന്ന് അദ്ദേഹം രചിച്ച് അവതരിപ്പിക്കുന്ന ഈ വ്യാഖ്യാന ഗ്രന്ഥം ഞാന്‍ വായിച്ചു തീര്‍ത്ത് ഏറെ സന്തോഷത്തോടെയാണ്. ഗ്രന്ഥകാരന്റെ പ്രസ്താവന പ്രത്യേകം ശ്രദ്ധേയമാണ്. അത് ഇവിടെ ഉദ്ധരിക്കുന്നു. “”സ്ഥല പരിമിതി കാരണവും ആവര്‍ത്തന വിരസത ഒഴിവാക്കാനുമായി വെളിപ്പാടു പുസ്തകത്തെപ്പറ്റി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വിവരങ്ങളും ഭിന്നാഭിപ്രായമില്ലാത്ത വിഷയങ്ങളും ഒഴിവാക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതും മറ്റു വ്യാഖ്യാനങ്ങളില്‍ കാണാന്‍ സാധിക്കാത്തതുമായ വിവരങ്ങള്‍ക്കാണ് പ്രധാനമായും പുസ്തകത്തില്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഈ അറിവില്‍ നിന്നുകൊണ്ട് നമുക്ക് വെളിപ്പാടിലെ പ്രവചനങ്ങള്‍ പരിശോധിക്കാം. പ്രവചനങ്ങള്‍ മനസ്സിലാക്കുന്നതിന് ദൈവീകമായ കൃപ ആവശ്യമായതുകൊണ്ട് നമുക്ക് പ്രാര്‍ത്ഥനയോടു കൂടി വിഷയത്തിലേക്കു കടക്കാം”.
ഗ്രന്ഥകാരന്റെ പ്രസ്താവന ശരിയാണ്. വെളിപ്പാടു പുസ്തകം ആധാരമാക്കി നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങള്‍ മലയാള ഭാഷയില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ വായിച്ചിട്ടുള്ള വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് റവ. നൈനാന്‍ മാത്തുള്ളയുടെ ഈ കൃതി. അദ്ദേഹത്തിന്റെ വ്യാഖ്യാന ശൈലിയും സമീപനവും നിരീക്ഷണവും തികച്ചും മൗലികമാണ്; അകര്‍ഷകവുമാണ്. ഗവേഷണാത്മകമായ ഈ ശൈലിക്ക് വിഷയത്തിന്റെ ഉള്ള് കണ്ടെത്തുവാന്‍ സാമര്‍ത്ഥ്യമുണ്ട്. എന്നെ ആകര്‍ഷിച്ച രണ്ടു വസ്തുതകള്‍ ഇവിടെ എടുത്തുപറയാം. 1. പ്രവചനം നിവൃത്തിയാകുന്നത് എവിടെ എങ്ങനെയെന്ന് തിരിച്ചറിയണെന്നുണ്ടെങ്കില്‍ അതിന് ആധികാരികവും സമഗ്രവുമായ ലോകചരിത്ര പഠനം ആവശ്യമാണ്. ലോകചരിത്രത്തിലാണ് ബൈബിള്‍ പ്രവചനങ്ങള്‍ നിറവേറിക്കൊണ്ടിരിക്കുന്നത്. ഗ്രന്ഥകാരന് ബൈബിള്‍ വിജ്ഞാനീയത്തോടൊപ്പം ലോകചരിത്ര ജ്ഞാനവും ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു എന്നത്  ഒരു നേട്ടമാണ്. വ്യാഖ്യാനത്തിനു മുന്‍പ് ചേര്‍ത്തു കാണുന്ന രണ്ട് അദ്ധ്യായങ്ങള്‍, പ്രവചനങ്ങളുടെ ചരിത്ര പശ്ചാത്തലം, വായനയ്ക്കു മുന്‍പ് എന്നിവ പ്രത്യേകം ശ്രദ്ധേയമാണ്. നോഹയുടെ മൂന്നു മക്കളായ ശേം, ഹാം,യാഫേത്ത് എന്നിവരുടെ സന്തതി പരമ്പരകളെക്കൊണ്ടാണ് ഈ ഭൂമി നിറഞ്ഞു നില്‍ക്കുന്നത് എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. അവര്‍ എവിടെ എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ബൈബിള്‍ സംഭവങ്ങളും ലോകച രിത്രവും തമ്മില്‍ സമന്വയിപ്പിക്കുന്നതിനുള്ള ഗ്രന്ഥകാരന്റെ പരിശ്രമം പ്രത്യേകം ശ്ലാഘനീയമാണ്. 2. ആസ്യയിലെ ഏഴു സഭകളെക്കുറിച്ച് വെളിപ്പാടു പുസ്കം വ്യക്തമായ ധാരണ നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് ഏറെ ആധികാരികമായ വിവരണങ്ങളാണ് ഗ്രന്ഥകാരന്‍ ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നത്. ഇങ്ങനെ വേദ പഠിതാക്കള്‍ക്കും വേദാദ്ധ്യാപകര്‍ക്കും വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനം ചെയ്യുന്ന, അവരുടെ ഭാവി ശുഭകരമാണ് എന്ന സന്ദേശം കൈമാറുന്ന മഹത്തായ ഒരു ഗ്രന്ഥമാണ് ഇത് എന്നു രേഖപ്പെടുത്തുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഗ്രന്ഥത്തിന്റെ സമാപന പേജുകളില്‍ അദ്ദേഹം എഴുതിയ ഒരു കുറിപ്പ്, ഇതദ്ദേഹത്തിന്റെ ആത്മാവില്‍ തൊട്ടെഴുതുന്ന വ്യക്തിപരമായ സാക്ഷ്യം കൂടെയാണ്. “”അതേ  കര്‍ത്താവിന്റെ വരവു വളരെ സമീപമായിരിക്കുന്നു. ലോകസംഭവങ്ങള്‍ അതാണ് വിളിച്ചറിയിക്കുന്നത്. ഇനിയും അധികം സമയം ശേഷിച്ചിട്ടില്ല. കൃത്യമായ സമയവും നാഴികയും ദൈവം അറിയുന്നു.”
ഗ്രന്ഥകാരനും ഗ്രന്ഥത്തിനും എല്ലാ നന്മകളും ആശംസിച്ചുകൊണ്ട് ഈ കുറിപ്പ് ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു.

ബഥനി ബുക്‌സ് കര്‍തൃശുശ്രൂഷയില്‍,
നെടുങ്ങാടപ്പള്ളി പി.ഒ.       
കോട്ടയം - 686545
ph: 9961700465 സഹോ. ജെ. സി. ദേവ്‌
വെളിപ്പാടു പുസ്തക വ്യാഖ്യാനം-രഹസ്യങ്ങളുടെ ചുരുളഴിയുന്നു (അഭിപ്രായം: ജെ. സി. ദേവ്)വെളിപ്പാടു പുസ്തക വ്യാഖ്യാനം-രഹസ്യങ്ങളുടെ ചുരുളഴിയുന്നു (അഭിപ്രായം: ജെ. സി. ദേവ്)
Join WhatsApp News
LSD + Blood 2020-11-29 02:33:06
Mushrooms that cause hallucinations Psilocybe mushrooms cause hallucinations because they contain the psychotropic tryptamines psilocybin and psilocin (some species also contain other, weaker psychotropic compounds like baeocystin or norbaeocystin). A single mushroom contains anywhere from 0.1 to 1.3 percent psilocybin [source: Forensic Science International ]. Magic mushrooms are one of the most widely used recreational psychotropic drugs because they can be found in the wild or grown fairly easily and inexpensively. According to the 2018 National Survey on Drug Use and Health, about 1.3 percent of adults over the age of 26 in the United States had used hallucinogens in the past year (a category that includes LSD, mushrooms and MDMA, among other substances) [source: Substance Abuse & Mental Health Services Administration]. Unlike manufactured psychotropic drugs such as LSD, magic mushrooms have a long history dating back thousands of years as part of religious or spiritual ceremonies. However, magic mushrooms also have a lot in common with LSD. Let's start with looking at how eating them can affect people. The author of the book of revelations was under the influence. That is why Orthodox churches regard the book as trash. Read that book and see how many times the word 'blood' is mentioned. Blood is always associated with terrorism. The rest i am leaving it for your thoughts--- andrew
Easy way to talk to god 2020-11-29 02:36:03
Mushrooms have a lot in common with LSD in terms of how they affect the body. Both are psychotropic drugs and act on the central nervous system to produce their effects. Many people have described a mushroom trip as a milder, shorter version of an LSD trip. Like LSD, magic mushrooms don't technically cause hallucinations, or visions of things that aren't actually there. Instead, they distort the perception of actual objects [source: Drug Scope]. People tripping on mushrooms might see things in different colors or see patterns. Existing colors, sounds, tastes and textures may be distorted, while feelings and emotions intensify. It can feel like time has sped up, slowed down or stopped completely. There can be a changed perception of one's place in the universe and a feeling of communing with a higher power.
truth and justice 2020-11-29 10:55:55
The author of book of Revelation is none other than Jesus Christ who decides and determines the final destiny of each of you including the one commented about the book and anybody who played with that book has a final destiny and watch out who touch that book and make irresponsible comments made.Finally all of them are waiting to end up in eternal hell where there is fire and worm that can be used as blankets for the people who never worship God.Therefore watch out.
Dr.Joseph Abraham, Psychotherapist. 2020-11-29 11:57:18
Schizophrenia is a serious mental disorder in which people interpret reality abnormally. Schizophrenia may result in some combination of hallucinations, delusions, and extremely disordered thinking and behavior that impairs daily functioning, and can be disabling. People with schizophrenia require lifelong treatment. Early treatment may help get symptoms under control before serious complications develop and may help improve the long-term outlook. *when 'truth & justice' as usual write false statements & biased statements and is ignorant enough to write jesus wrote revelations -readers may evaluate him. we all know you are a biased trumpet and will be burned in hell if there is one.
Gayathri Raveendran 2020-11-29 11:59:31
Schizophrenia involves a range of problems with thinking (cognition), behavior and emotions. Signs and symptoms may vary, but usually involve delusions, hallucinations or disorganized speech, and reflect an impaired ability to function. Symptoms may include: Delusions. These are false beliefs that are not based in reality. For example, you think that you're being harmed or harassed; certain gestures or comments are directed at you; you have exceptional ability or fame; another person is in love with you; or a major catastrophe is about to occur. Delusions occur in most people with schizophrenia. Hallucinations. These usually involve seeing or hearing things that don't exist. Yet for the person with schizophrenia, they have the full force and impact of a normal experience. Hallucinations can be in any of the senses, but hearing voices is the most common hallucination. Disorganized thinking (speech). Disorganized thinking is inferred from disorganized speech. Effective communication can be impaired, and answers to questions may be partially or completely unrelated. Rarely, speech may include putting together meaningless words that can't be understood, sometimes known as word salad. Extremely disorganized or abnormal motor behavior. This may show in a number of ways, from childlike silliness to unpredictable agitation. Behavior isn't focused on a goal, so it's hard to do tasks. Behavior can include resistance to instructions, inappropriate or bizarre posture, a complete lack of response, or useless and excessive movement. Negative symptoms. This refers to reduced or lack of ability to function normally. For example, the person may neglect personal hygiene or appear to lack emotion (doesn't make eye contact, doesn't change facial expressions or speaks in a monotone). Also, the person may lose interest in everyday activities, socially withdraw or lack the ability to experience pleasure. Symptoms can vary in type and severity over time, with periods of worsening and remission of symptoms. Some symptoms may always be present. In men, schizophrenia symptoms typically start in the early to mid-20s. In women, symptoms typically begin in the late 20s. It's uncommon for children to be diagnosed with schizophrenia and rare for those older than age 45.
വിദ്യാധരൻ 2020-11-29 14:46:04
ജീവിത സുഖങ്ങളുടെ മദ്ധ്യത്തിൽ സംഭവിക്കുന്ന ഒന്നാണ് വെളിപാട്. അൽപ്പം മദ്ധ്യം സേവിച്ച് വയറു നിറച്ചു ഭക്ഷണം കഴിച്ച്, ഉറങ്ങുമ്പോൾ, മോഹങ്ങൾ പിന്നെയും ബാക്കി നില്കും. അത് മെല്ലെ മെല്ലെ സ്വപ്നങ്ങളായി തലപൊക്കും. ചിലർക്ക് അത് വെളിപാടായി തോന്നും . മറ്റു ചിലർ ജീവിതത്തിന്റെ മണലാര്യണ്യങ്ങളിൽ അലഞ്ഞു തിരിയുമ്പോൾ മതിഭ്രമം ഉണ്ടാകും അതിനെ മറ്റു ചിലർ വ്യഖാനിച്ച് വരാൻ പോകുന്ന സംഭവങ്ങളുടെ നിഴലായി വർണ്ണിച്ചെഴുതും. ബൈബിളി ലെ 'വെളിപാട് ' മതിഭ്രമത്തിന്റെ ഉല്പന്നവും, ഉത്തമഗീതം ജീവിത സുഖങ്ങളുടെ മദ്ധ്യത്തിൽ തലപൊക്കുന്ന 'കാമാസക്തിയുടെ' ഉല്പന്നവുമാണ്. അമേരിക്കയിൽ ഇന്ന് 22 മില്യൺ ജനങ്ങൾ ജോലിയില്ലാതെ പട്ടിണി കിടക്കുന്നു, ആറു മില്യൺ കിടപ്പാടം ഇല്ലാതെ അലയുന്നു. ആഹാരത്തിനായി മണിക്കൂറുകളോളം ലൈനിൽ നിന്ന്, എത്തുമ്പോൾ ആഹാരം തീർന്നു പോയി എന്ന് പറയുന്നു . ഇവർക്ക് ഉത്തമഗീതവും വെളിപാട് പുസ്തകവും വിളമ്പി കൊടുത്തിട്ട് എന്ത് പ്രയോചനം ? "അവസരരഹിതവാണീ ഗുണഗണസഹിതാ ന ശോഭതേ പുംസാം രതിസമയേ രോദന്തം പ്രിയമപി പുത്രം ശാപതിഹോ ജനനി " അവസരത്തിന് ചേരാത്ത വാക്ക് ഗുണഗണങ്ങൾ ചേർന്നതായാലും ശോചിക്കുന്നില്ല. സോംയോഗ സമയത്ത് അമ്മ, കരയുന്ന പ്രിയപ്പെട്ട പുത്രനെയും ശപിക്കുന്നു . -വിദ്യാധരൻ
FAKE MEDIA 2020-11-29 15:21:19
Media is biased? Surprise! Surprise! Trump supporters are biased? What about Biden supporters? Seems like a dream in the last four years. Lot of promises were made and more were kept. Most people took it for granted. No credit for Mr. Trump? No wars in the last four years. Vaccines were promised before the end of the year and it is about to be real. When you have a tunnel vision, you can't see anything else. While pointing your guilty gingers at Mr. Trump, you conveniently looked the "other way" about Mr. Biden. He was not corrupt in Ukraine, China and Russia? If ignorance is a license to write, you are a winner. Well folks, we have to learn the hard way right? It is already started. There is a price to pay for ignorance. BE READY!
Anthappan 2020-11-29 16:45:28
John was on Patmos, a Greek island where, by most biblical historians, he is considered to have been exiled as a result of anti-Christian persecution under the Roman emperor Domitian. Patmos was largely deserted during the Middle Ages. We all know what happens when people are thrown into the desert! This is where people experience, 'mirage' an illusion when people are wandering through the desert, or over hot pavement that looks like a pool of water or a mirror in which distant objects are seen inverted. This happens mainly due to dehydration. All the evidence shows that John had an illusion that was later interpreted as a 'revelation'. The problem we have now is that we don't have John to check out his mental health. All we have is some 'hallucinated' sick theologians interpreting and reinterpreting it according to their whims and fancies. When the world is going through a difficult time of the century, it is amazing that people find time to churn out this kind of nonsense.
Anthappan 2020-11-29 16:47:12
What is wrong with you 'FAKE MEDIA'? Check out your mental state too with Dr. Mary Trump, one of the best psychologist in the country.
വെളിവ് പാട് 2020-11-29 18:37:22
ഹാരിപ്പോട്ടർ ഫാൻസും ബൈബിൾ ഫാൻസും തമ്മിലുള്ള ഏക വ്യത്യാസം ഹാരിപ്പോട്ടർ ഫാൻസ്‌ പുസ്തകം മുഴുവനും വായിച്ചവർ ആണ് എന്നാൽ ബൈബിൾ ഫാൻസിൽ തൊണ്ണൂറു ശതമാനവും അത് വായിക്കാത്തവർ. വെളിപാട് എന്ന ബൈബിൾ അവസാനത്തെ പുസ്തകം സാമാന്യ ബുദ്ധി ഉപയോഗിച്ച് വായിക്കുന്ന ആളുകൾക്ക് മനസ്സിലാവും. ഏതു ന്യായീകരണ തൊഴിലാളി വിശദീകരിച്ചു ബുദ്ധിമുട്ടിയാലും അതൊരു മാനസിക നില തകർന്ന അല്ലെങ്കിൽ നടൻ ഭാഷയിൽ ‘കഞ്ചാവ് വലിച്ചിരുന്ന’ ആളുടെ ഭാവന മാത്രംആണ്.
H.H.Catholicos of Americas 2020-11-29 19:21:40
All you guys who make fun of revelation will be visited by the Horsemen. It is god's revelation. That is what is happening now in this world. The author is going to be the the catholicos of America. His holiness very Reverend Dr. N M. He will be sitting on the throne of st. yohannan. He is a holy man. Many miracles are happening already. Those who wrote bad comments go and kneel before him, he will forgive you. If you refuse, bad dreams will haunt you all night until you bow down before him. Here are a few of his miracles. when he was born two white owals flew around the house and sang ' he will be a great one of god. Now he is going to be the Catholicos. He went to Dallas to attend the Lana. No one even introduced him. Men of god are always ignored. The coordinator had bad stomach ache for a week with dhierea. He was ignored in Houston society. George had a flat tire. Mathew ran out of gas. Those who were laughing at him were scratching for several days due to the itching in the back. -A faithful.
FAKE MEDIA 2020-11-29 19:25:41
There is nothing wrong with "fake media". Facts were presented. Anthappan did not address any of the facts. If you want to dispute, do so with right answers. To understand the facts, a working "brain" is essential. When someone like this guy who has low comprehension, nothing better is expected. The only thing is improved is your spelling. Remember "whishful" in your sentence? So work on your comprehension. Obviously you visited the psychologist for your mental status. It is pretty disappointing isn't it. So your referral has no value. Get a second opinion from a PSYCHIATRIST. Make your appointments sooner than later because they are all busy treating all mental cases from the Democratic supporters. Keep hope alive. Good luck!
Marconi & Radio 2020-11-29 19:42:35
When Marconi said he invented the device {Radio} to send signals through air without wires, his friends tied him up and took him to a doctor. You know people like Marconi turned the world upside down. His grace very rev. is a man of god & so god revelled to him the secret codes in the revelations. Don't be jealous. You know what happened to the kids who made fun of prophet Elija. A Lion came from forest and killed all of them. Only to great men will god reveal the secrets.
Don't make fun of me 2020-11-29 22:22:10
ചൈനീസ്‌ മഷ്‌റൂം പാരമ്പര്യ ചൈനീസ്‌ ചികിത്സയില്‍ മഷ്‌റൂം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. യുവാക്കളിലും മധ്യവയസ്‌കരിലും ടെസ്‌റ്റാസ്‌റ്റെറോണ്‍ ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇത്‌ സഹായിക്കുന്നു. ശരീരക്ഷീണം കുറക്കുന്ന ഇവ രക്തത്തെയും ശുദ്ധീകരിക്കുന്നു. സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികോത്തേജനമുണ്ടാക്കുന്ന ഇവക്ക്‌ ലോകവിപണിയില്‍ വലിയ ഡിമാന്റുണ്ട്‌.- Sarasamma
വെളിവില്‍ വീണവര്‍ # 1 2020-11-29 22:34:14
1978 നവംബർ 18 -ന് മനസ്സില്ലാമനസ്സോടെ, കരിസ്മാറ്റിക് പെന്തക്കോസ്ത് നേതാവ് ജിം ജോൺസിന്റെ 900 -ലധികം വരുന്ന അനുയായികൾ അയാളുടെ നിർദേശപ്രകാരം, സയനൈഡ് പൊതിഞ്ഞ ഫ്രൂട്ട് പഞ്ച് കുടിച്ചു. മുന്നൂറിലധികം കുട്ടികളെ ഇത് കുടിക്കാൻ നിർബന്ധിച്ചു. അതുംകൂടാതെ കൂട്ടത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് ആ വിഷം സിറിഞ്ചുകളിൽ നിറച്ച് വായിലൊഴിച്ചു കൊടുത്തു, അതും സ്വന്തം അമ്മമാർ തന്നെ. ജോൺസിന്റെ ഈ “വിപ്ലവകരമായ ആത്മഹത്യ” -ൽ പങ്കുചേരാൻ വിസ്സമ്മതിച്ച ഒരുകൂട്ടം ആളുകളെ അയാളുടെ അനുയായികൾ വിഷം കുത്തിവച്ചു കൊന്നു. ചുറ്റുമുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ ജോൺസിന്റെ സായുധ ഗാർഡുകൾ വെടിവച്ചു കൊന്നു. കണക്ക് പ്രകാരം, അന്ന് 918 പേരാണ് മരിച്ചത്. സൗത്ത് അമേരിക്കയിലെ ഗയാനയിലെ കൊടുംചൂടിൽ ആ മൃതദേഹങ്ങൾ അഴുകിയിരുന്നു. ജിം ജോൺസ്‌ എന്ന പെന്തക്കോസ്‌ ആത്മീയ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു അവർ. കൊച്ചുകുട്ടി ആയിരിക്കുമ്പോൾ തന്നെ തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ജോൺസ്. സ്ഥിരമായി പള്ളിയിൽ പോയിരുന്ന ജോൺസ്‌, ബട്ട്‌ലർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ആത്മീയ ശുശ്രൂഷയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. 1950 -കളിലും, 60 -കളിലും ജോൺസ് ഒരു ജനപ്രിയ പെന്തക്കോസ്ത് പ്രാസംഗികനായി മാറി. വംശീയ അസമത്വത്തിന് എതിരെ ശബ്‌ദമുയർത്തിയ അയാൾ, പെട്ടെന്നുതന്നെ ജനശ്രദ്ധ പിടിച്ച് പറ്റാൻ തുടങ്ങി. 1955 -ൽ അദ്ദേഹം വിംഗ്സ് ഓഫ് ഡെലിവറൻസ് എന്ന പെന്തക്കോസ്ത് പള്ളി സ്ഥാപിച്ചു. സുവിശേഷ പ്രസംഗത്തിലൂടെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള തന്റെ സഭയായ പീപ്പിൾസ് ടെമ്പിളിലേക്ക് അനുയായികളെ ആകർഷിക്കാൻ അയാൾ ശ്രമിച്ചു. -cont
വെളിവില്‍ വീണവര്‍ #2 2020-11-29 22:36:14
അയാളുടെ നൂറോ അതിലധികമോ അനുയായികൾ പെട്ടെന്നുതന്നെ ആയിരമായി ഉയർന്നു. മനസികാസ്വാസ്ഥ്യങ്ങളുള്ള അയാൾ, തന്റെ വർദ്ധിച്ചുവരുന്ന വിചിത്രമായ പെരുമാറ്റം നിയന്ത്രിക്കാൻ കൂടുതൽ മരുന്നുകളെ ആശ്രയിക്കാൻ തുടങ്ങി. ഒടുവിൽ അയാൾ, മരുന്നുകൾക്ക് അടിമയായി തീർന്നു. തന്റെ പള്ളിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നത്തിന് അയാളുടെ വിശ്വസ്തരെ ഉപയോഗിച്ച് ജോൺസ് വ്യാജ വിശ്വാസ രോഗശാന്തി നടത്തി. ഒടുവിൽ അയാൾ തന്നെത്തന്നെ യേശുവെന്ന് വിളിക്കാൻ തുടങ്ങി. 1977 -ൽ പീപ്പിൾസ് ടെമ്പിൾ ആസ്ഥാനം ഗയാനീസ് മരുഭൂമിയുടെ ഒരുൾപ്രദേശത്തേക്ക് അയാൾ മാറ്റി. സർക്കാരോ, മാധ്യമ ഇടപെടലോ ഇല്ലാതെ അവർക്ക് ഒരു സ്വർഗ്ഗരാജ്യം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ജോൺസ്‌ അനുയായികളോട് പറഞ്ഞു. ഉഷ്ണമേഖലാ കാലാവസ്ഥയും പരിമിതമായ വിഭവങ്ങളും ഉള്ള ആ ഇടതൂർന്ന കാടിനെ ഒരു കാർഷിക ഭൂമിയാക്കി അയാൾ മാറ്റാൻ തുടങ്ങി, താമസിയാതെ ജോൺസ്‌ടൗൺ എന്ന് പേരുമിട്ടു. അവിടെ ധനികരോ ദരിദ്രരോ ഇല്ലാത്ത, വംശങ്ങളില്ലാത്ത, ആളുകളെല്ലാം തുല്യരായ ഒരു സമൂഹം കെട്ടിപ്പടുക്കുമെന്ന് അയാൾ അനുയായികൾക്ക് വാക്ക് കൊടുത്തു. അനുയായികൾ സഭയുടെ ഈ ഉട്ടോപ്യൻ പദ്ധതിക്കായി പൂർണ്ണമായും സ്വയം അർപ്പിക്കണമായിരുന്നു. അവർ അവരുടെ സ്വത്ത് സഭയ്ക്ക് നൽകി, സഭയ്ക്കായി ശമ്പളമില്ലാത്ത ജോലി ചെയ്യുകയും പലപ്പോഴും അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. പ്രതിബദ്ധതയുടെ പ്രകടനമെന്ന നിലയിൽ, പീപ്പിൾസ് ടെമ്പിൾ അംഗങ്ങളോട് തങ്ങൾ മക്കളെ പീഡിപ്പിച്ചുവെന്ന തെറ്റായ സാക്ഷ്യപത്രങ്ങളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ബ്ലാക്ക് മെയിലിനായി ഇത് സഭ സൂക്ഷിച്ചിരുന്നു. ജോൺസ്‌ടൗണിനകത്ത് ശിഷ്യമാർ പീഡിപ്പിക്കപ്പെടുകയും, ചൂഷണം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു എന്നതാണ് വാസ്തവം. ഒരു ജോൺസ്‌ടൗൺ നിവാസിയുടെ ജീവിതത്തിലെ ഒരു ദിവസം, ഒരു ലേബർ ക്യാമ്പിന്റെ ദിനചര്യയ്ക്ക് സമാനമായിരുന്നു. രാവിലെ 6 മണിക്ക് അരി, വെള്ളം ചേർത്ത പാൽ, പഞ്ചസാര എന്നിവ അടങ്ങിയ പ്രഭാതഭക്ഷണം ലഭിക്കും. അതിന് ശേഷം 10 മണിക്കൂറിലധികം ആ കൊടുംചൂടിൽ വയലുകളിൽ പണിയെടുക്കുക. അരി, ഗ്രേവി, കാട്ടു പച്ചിലകൾ എന്നിവ അടങ്ങിയ അത്താഴത്തിന് ശേഷം, റഷ്യൻ ഭാഷാ പാഠങ്ങൾക്കുള്ള സമയമായിരുന്നു. കാരണം സോവിയറ്റ് യൂണിയനെ “ഭൂമിയിലെ പറുദീസ” എന്നായിരുന്നു അയാൾ വിശേഷിപ്പിച്ചിരുന്നത്. ആഴ്ചയിൽ ഏകദേശം മൂന്ന് തവണ “പീപ്പിൾസ് ഫോറം” എന്ന പരിപാടി ഉണ്ടായിരുന്നു. സിംഹാസനത്തിൽ ഇരിക്കുന്ന ജോൺസ് തന്റെ ആട്ടിൻകൂട്ടത്തെ ഉപദേശിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ചടങ്ങായിരുന്നു അത്. ഇത്, ചിലപ്പോൾ പുലർച്ചെ 3 മണിവരെ നീളും. നേരെ ആഹാരം കിട്ടാതെ, ആവശ്യത്തിന് ഉറക്കമില്ലാതെ അയാളുടെ അനുയായികൾ അവിടെ നരക ജീവിതം നയിച്ചു. പക്ഷേ, അയാളെ എതിർക്കാൻ ആർക്ക് സാധിക്കും...!? ഇതിനെല്ലാം പുറമെ രാത്രികാലങ്ങളിൽ “വൈറ്റ് നൈറ്റ്സ്” എന്ന ഒരു പതിവ് കലാപരിപാടിയുമുണ്ടായിരുന്നു അവിടെ. വിഷം കലർന്ന പാനീയമാണെന്ന് സങ്കല്പിച്ച് കൈയിലിരിക്കുന്ന ജ്യൂസ് കുടിക്കാൻ അയാൾ നിവാസികളെ പ്രേരിപ്പിക്കുന്ന ചടങ്ങാണ് അത്. ഒടുവിലത്തെ കൂട്ട ആത്മഹത്യയ്ക്ക് നിവാസികളെ പരിശീലിപ്പിക്കയായിരുന്നു ജോൺസ്. ക്യാമ്പ് സമുച്ചയത്തിൽ നിന്ന് രക്ഷപ്പെടുന്നത് അസാധ്യമായിരുന്നു. അവിടത്തെ സായുധ ഗാർഡുകൾ പുറത്തേക്കുള്ള പാതകളിൽ പട്രോളിംഗ് നടത്തി. എങ്ങാൻ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാൽ പിടികൂടാനായി ഒരു വാച്ച് ടവർ അവിടെ സ്ഥാപിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവരെ “എക്‌സ്ട്രാ കെയർ യൂണിറ്റിലേക്ക്” കൊണ്ടുപോയി. അവിടെ, ബോധമില്ലാത്ത രീതിയിൽ മയക്കുമരുന്നു കൊടുത്തത് മയക്കി കിടത്തി. ഒന്നും പറയാൻ കഴിയാതെ, ഒന്നും ചെയ്യാൻ കഴിയാതെ മരപ്പാവകളെ പോലെ അവർ കിടന്നു. എന്നാൽ പുറംലോകം അറിയുമെന്നും താൻ പിടിക്കപ്പെടുമെന്നും ഉറപ്പായപ്പോഴാണ് അയാൾ ഈ കൂട്ടആത്മഹത്യക്ക് ആളുകളെ പ്രേരിപ്പിച്ചത്. അയാളോട് അകമഴിഞ്ഞ ഭക്തിയുണ്ടായിരുന്ന അവർ അയാൾക്ക് വേണ്ടി അതും ചെയ്യാൻ തയ്യാറായിരുന്നു. ഇത് ആത്മഹത്യ അല്ലെന്നും, വിപ്ലവകരമായ ഒരു പ്രവർത്തനമാണെന്നും അയാൾ ശിഷ്യരെ ബോധ്യപ്പെടുത്തി. കുട്ടികൾക്കും മുതിർന്നവർക്കും അയാൾ സയനൈഡ് നൽകി. അത് കഴിച്ച ആളുകൾ രക്തം ഛർദ്ദിക്കാൻ തുടങ്ങി. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള മക്കൾ പിടഞ്ഞുവീഴുന്നത് കണ്ട് മാതാപിതാക്കൾ ഭ്രാന്തമായി അലമുറയിടാൻ തുടങ്ങി. അയാൾ അപ്പോഴും എല്ലാവരെയും വിഷം കഴിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ, ഒരു വെടിയുണ്ടയിൽ അയാൾ സ്വയം മരണത്തെ വരിച്ചു. ഭക്തിയും വിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന ചൂഷണങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമായി ജോൺസ്‌ടൗൺ കൂട്ടക്കൊല മാറി. കടപ്പാട്:
Ashiest 2020-11-30 01:54:17
David Koresh had revelation and interpreting it to have sex with young girls and finally he burned to death in eternal hell.
വെളിപാട്‌ ഇങ്ങനേയും 2020-11-30 10:01:33
ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശത്ത് നിന്നെത്തിച്ച പണം വകമാറ്റി ചെലവഴിച്ച ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത പണമാണ് ഇതുവരെ പിടിക്കപ്പെട്ടത്. ഇതെ തുടര്‍ന്ന് കെ.പി യോഹന്നാന്‍, ബിലീവേഴ്‌സ് ചര്‍ച്ച് എന്നീ പേരുകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളിലായി നടന്ന റെയ്ഡുകളില്‍ നിന്നായി പതിനാലര കോടിയോളം രൂപ ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. തിരുവല്ലയില്‍ നടന്ന റെയ്ഡില്‍ അതി നാടകീയമായ രംഗങ്ങളും അരങ്ങേറിയിട്ടുണ്ട്.
John Mathew 2020-11-30 10:22:03
Makes you wonder if the whole Evangelical thing is a scam? Joel Osteen travels around in exotic cars like this $350K Ferrari 458 Italia. It of course was paid for by religious donations from exploited people. This is not right. How about k p yohannan?
ഇക്കിളി സഭ 2020-11-30 12:19:52
ഇക്കിളി സഭക്കാരുടെയും വെകിളി സഭക്കാരുടെയും മാഗ്‌നകാർട്ട ആണ് വെളിപാട് പുസ്തകം. - നാരായണൻ തിരുവല്ല.
CID Moosa 2020-11-30 13:39:55
Velipadu is a conspiracy theory formulated by Trump and Giuliani.
ABRAHAM SAMKUTTY 2020-11-30 14:18:39
Bible is not a book, as many religious think, one that is printed and published in Heaven. It is written and rewritten by many people during the time of centuries. I have never read a chapter in the Bible that too stupid and non-sensical like Velipadu.
truth and justice 2020-11-30 18:15:00
I have my special congrats to Rev.Mathulla for writing a commentary on Book of Revelation of Jesus Christ. I have almost ten commentary of the same book written by various theologians on my library and I have studied that book because it is my Lord Jesus Christ who is going to come make judgements on the people.
Ninan Mathulla 2020-12-01 13:27:37
Thanks for all relevant comments. Some of the comments appeared like sadistic. Some find special pleasure in criticizing. It can be to cover up own failures, or from jealousy as one person commented here. Some who criticized appeared not to have read the article. You can’t imagine the effort behind writing such a book. Around 150 books referred; knowledge acquired from my formal education to Masters level; years of Bible study, and my experiences. Then, writing the book, correcting it, sending for edition, cover design, layout, printing, paying for all the services and making it available in your grocery stores right in front of you. Without reading the book or even the article, several wrote irrelevant comments or complained that they don’t understand Book of Revelation, or it makes no sense for them. If you had read through the links I provided at the bottom of the article, you could have got an outline of the book and its contents and write a more informed comment. Most of the comments were about a thunder storm somewhere in Siberia or Mongolia, and not related to the article and of no use to the readers of ‘emalayalee’. I am not making any money in selling the books here. The freight charge itself for a book to bring here from Kerala was more than three dollars. Almost sixty percent of the price of the book is commission to the stores selling the book. It is rare to get the remaining money from the stores. The digital copy is available to download to your computer or phone for $1.96. The hard copy cost only $8.95. A decent Hamburger cost more than that. It goes to the Rest room the next day. A book you can read, you can share with many friends, and handover to the next generation. Now the trend is that people are so lazy that they want everything in capsule form as YouTube videos. They don’t want to take the time to read a book. From videos you get only superficial knowledge. I consider such irrelevant comment writers as ‘comment thozhilalikal’. They are lazy, and they have nothing else to do. I am using a little strong language, not because I enjoy using it, but I like to see they change their behavior, and it will be good for all of us. To politically involve in this country and to get out and vote in election, I had to use such strong language, to make people think. The article is by J.C. Dev Sir, a Christian Theologian and Bible Seminary teacher with years of experience. He is a well known Christian writer in Kerala. Thinking twice before criticizing would have been better. Informed ‘emalayalee’ readers will give more weight to J.C. Dev Sir than the ‘ignorant ‘thonnalukal’ of some who never read the book. People tend to turn off TV if they don’t understand what is said. Same is applicable to Book of Revelation. Most people don’t understand it and some call it from hallucination. Vedas and Upanishads most people don’t understand. Did anybody accuse Dr. Sukumar Azhikkodu of writing under hallucination when he wrote ‘Tatvamasi’. I have a copy of the book in my book collection, and I read the book. Vidhyadharan used to spread Hindu philosophy in comment Column here. I have not seen him calling any of those Hindu philosophers writing from hallucination. We need to learn to respect others and other religions if they deserve respect. Is it because some were not taught to respect others and other religions at home? In the politically charged climate of Kerala, respecting other religions is hard to find among the ruling class, and some others. Even while persecuting other religions they talk about the rich tradition of protecting other religions in the past in India. Some books you need to read more than once to understand it. I read Bhagavad Gita three times to make some sense out of it. Book of Revelation also you need take time to study it to understand it. It is a goldmine if you are patient to study it. What I learned with years of reading, meditation and revelations, I presented to you in a simple form anybody can understand, and some don’t want to take the time to read it but want to make comments on it to teach me on it, what I need to call such people? I still hope that they will change? As I said, Book of Revelation is a gold mine of information. It is prophecy- what is going to happen in your life soon. If you are focused on the Chicken and Mutton of this world and not ready to search for the Truth in such books, this book is not meant for you. Soon to take place World events, events to take place even in your life time are presented in it for your information. You need to use some wisdom to understand it. “This calls for wisdom. If anyone has insight, let him calculate the number of the beast, for it is man’s number. His number is 666 (Book of Revelation 13:18). What is 666? It is a mystery for many, and is explained clearly in the book if you take the time and patience to understand it. For others; it is not meant for them; for those whose eyes are focused on Chicken and Mutton of this world! It is pride that prevents most from opening their eyes to true new knowledge- the all knowing pride; who are you to teach me something that I don’t know. I know everything. Don’t try to teach me anything. You listen to what I say attitude. For religious fundamentalists of other religions, the fact that their religious texts don’t give clear hints of things to happen in future as it is in Book of Revelation is an eyesore. There also my religion is better than your religion attitude preventing such people from accepting the Truth. Just like Vedas, to understand Book of Revelation you need the help of a commentary (Not all commentary the same). One needs to compare different commentaries before writing anything on it. Those who write comments, I would encourage to read the concerned article or book before commenting, or doing some research on it. Otherwise you are misleading readers, and eventually you lose your trustworthiness and people pass you comment without reading. The Googledrive link given at the bottom of the article will take you to the Bibliography- 120 books listed there most of them history books, and some rare books you will not find in Bookstores or has to pay high price for it. This is not the full list. With the help of these history books I have established in the commentary how the people of different countries are derived from a person in the Bible. To understand prophecy in Bible, one need this knowledge of history as prophecy is fulfilled in history. Father of Armenian history, Moses of Chorene has recorded in his History of Armenia that Parthians are derived from Abraham through Kethura his wife and Armenians and Persians as their cousins. I have established that the ancient name of India, ‘Bhaaratham’ is related to Parthians and Persians as both are Aryans. All these names, including the Far province the Persians settled are derived from Apher (Genesis 25:4). Another name of Arjuna in Bhagavad Gita is Partha from that tradition. I have a copy of the book in my collection. Josephus the Jewish historian writing around the time of Jesus Christ has recorded that the name Africa is so named after a son of Abraham through Kethura named ‘Apha’ as mentioned in chapter 25 of Book of Genesis in Bible. Chapters 13, 16 and 17 in the book, you will find information not published so far, and are politically sensitive material. The two links at the bottom of the article will take you to Content, Preface, Foreword, Opinions, and the two chapters before first chapter with historical background for the book, then Bibliography and Appendix with different religions and ‘Moksham’ covered in it. Now you must know the folly in writing comments without reading or studying and it is not helping the readers. Personally I prefer criticism than flattery; as, if the criticism is informed, I can also learn from it. Instead of cut and paste or write irrelevant comments, do some study and research and challenge me on what I wrote to be useful to the readers. Otherwise it helps only to mislead readers. Best wishes!
രാജു തോമസ് 2020-12-01 17:29:26
Dear Rev. Ninan Mathulla, why did you say "Thanks for all relevant comments"? I see, ''all relevant comments" Yes, there was one, from 'Truth & Justice'. But why are all the others so nasty. Instead of at least appreciating the pains you took to bring out such a useful commentary on the Book of Revelations. That is so callous! There is the world for you! ഞാൻ അങ്ങയുടെ ശ്രമത്തെ അഭിന്ദിക്കുന്നു, ആ പരിജ്ഞാനത്തെ ആദരിക്കുന്നു. Free ആയി വായിക്കാൻ തന്ന ആ നൂറോളം പേജുകൾ നന്ദിയോടെ വായിച്ചു--പുസ്തകം വരുത്തണമെന്നുണ്ട്. പക്ഷേ , ചുരുക്കം ഇതല്ലേ? 'നിങ്ങൾ പോയി സകല ജാതികളെയും ക്രിസ്തുവിങ്കലേക്കു ചേർക്കുക.' അതങ്ങോട്ടു ദഹിക്കുന്നില്ല. ഇതൊക്കെ മതപഠനം നടത്തിയും വൈദികവേല ചെയ്തും കാലംകഴിക്കുന്നവർക്കുള്ളതാണ്. എനിക്കാകട്ടെ, ബൈബിൾ ഒരു സാഹിത്യഗ്രന്ഥമാണ്, രാമായണവും മറ്റുംപോലെ--വെളിപാടും അത്രതന്നെ. സുഖമായി വായിച്ചുപോകാവുന്ന എഴുത്ത്. Please accept my very sincere congratulations.
Mathew Kuravackal 2020-12-04 15:01:53
My comments are based on the comments I read. I don't see the connection between Ninan Mathulla's book on Revelation and people like Joel Osteen, K.P.Yohannan, Jim Jones and David Koresh. I feel ashamed of the people who make baseless comments. We have to appreciate the effort anyone makes in writing and publishing a book. I appreciate Mathulla's efforts. I will not comment on the subject, content or style without reading the book. Best wishes!
Simon Daniel. 2020-12-05 11:10:55
Remember the saying; ‘if you cannot take the heat, don’t enter the Kitchen’. If write articles or make comments in public Media, it is subject to criticism. Mathew K is lamenting like Mathulla about the criticism of the article about his book. If you don’t want criticism; you should not have published this in e Malayalee. If you had circulated among your believers, as usual they will swallow it. In future don’t bring your trash out for us to read. What good the interpretation of revelations will do for 2020?. It is absolutely useless. People sighted jim jones etc to show examples of what blind faith will lead you to. There are hundreds to thousands of interpretations of revelation. None has done any good to the human society. It is just a good tool to exploit & cheat the believers by injecting fear into their brain. Only the new churches like pentacostal people use it. The traditional Christian churches reject the book of revelations.
Sudhir Panikkaveetil 2020-12-05 13:52:46
സാത്താനാണ് ദൈവത്തെക്കാൾ ശക്തിയെന്നുള്ളതിനു തെളിവാണ് ലോകത്തിലെ ദുരിതങ്ങൾ. നാല് വയസ്സായ പെൺകുട്ടിയെ നാല് മല്ലന്മാർ ബലാൽസംഗം (ആ പേരാണോ അതോ ലൈംഗികമായി പിച്ചി ചീന്തിയെന്നോ ) ചെയ്തു ആന്തരികാവയവങ്ങൾ പുറത്തുചാടിച്ച് റെയിൽവേ പാളത്തിൽ കൊണ്ടിട്ട് പോയി. കുട്ടിയെ ആരോ ആസ്പത്രിയിൽ എത്തിച്ച് രണ്ട് ദിവസം കഴിഞ്ഞു കുട്ടി മരിച്ചു. ദൈവം കരുണാമയൻ അവൻ എല്ലാം കാണുന്നു എന്ന് പറയുന്നവരോട് മേല്പറഞ്ഞ സംഭവം പറഞ്ഞപ്പോൾ അവർ പറയുന്നത് അതൊക്കെ സാത്താൻ. ഞങ്ങളുടെ മക്കളും കൊച്ചുമക്കളും സുഖമായിരിക്കുന്നു. സാത്തന്റെ മുമ്പിൽ നാണം കെട്ടു നിൽക്കുന്ന ഒരു ദൈവത്തിനെ മനുഷ്യന് എന്തിനു. ലോകം നന്നാക്കാൻ അങ്ങനത്തെ ദൈവം ആവശ്യമില്ല. മനുഷ്യർക്ക് നന്നായി ജീവിക്കാം. പരസ്പരം സ്നേഹിക്കാം. ഒരു കാലഘട്ടത്തിലെ ജനത അജ്ഞത കൊണ്ട് പറഞ്ഞതും എഴുതിയതും പൊക്കിപ്പിടിച്ച് എന്തിനാണ് ഈ സമയം കലഹിക്കുന്നത്. കടലാസ്സിലല്ലാതെ ശക്തിയുള്ള ദൈവമുണ്ടെ ങ്കിൽ ജനങ്ങൾക്ക് നന്മയുമായി വരട്ടെ. ജനം സ്വീകരിക്കും. ഇന്നേവരെ അങ്ങനെ ഒരു ദൈവം അവതരിച്ചിട്ടില്ല. സ്നേഹമെന്ന നിധിയുംകൊണ്ട് ഒരു ദൈവപുത്രൻ വന്നു. അദ്ദേഹത്തെ വിറ്റ് ചിലരൊക്കെ കോടികൾ ഉണ്ടാക്കുന്നു. കഷ്ടം കഷ്ടം.. യേശുദേവൻ പറഞ്ഞപോലെ പരസ്പരം സ്നേഹിക്കുക, സഹായിക്കുക.. ഒരൊറ്റ മതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ. (ഉള്ളൂർ) ഇന്നത്തെ വിഷയം ചർച്ച ചെയ്യുക. ഇന്ന് ജീവിക്കുക നാളെയെ സുരക്ഷിതമാക്കുക. എല്ലാർക്കും ഈ പുണ്യമാസത്തിൽ നന്മകൾ നേരുന്നു. ഇ മലയാളി മതത്തിനുവേണ്ടി വാക്കുപയറ്റു നടത്തുന്ന ഒരു മത്സരകളരി അല്ലാതാകട്ടെ. സൈമൺ ഡാനിയൽ എഴുതിയിരിക്കുന്നതിൽ വളരെ ശരികൾ ഉണ്ട്. ഇനി വായനക്കാർ വ്യർത്ഥമായ കലഹം മതിയാക്കുമെന്നു വെറുതെ മോഹിക്കുന്നു.
Fr.SIJO, Believers church 2020-12-06 10:39:45
ഏറ്റുമുട്ടിയ ഫാ സിജോ കസ്റ്റഡിയിൽ, മോദിയോടോ കള്ളപണ പാതിരിയുടെ കളി, കള്ള പണം14000 കോടി..600 കോടിയുടെ രേഖകൾ പിടച്ചു, കോടികൾ ഗോഡൗണിൽ അട്ടിയിട്ട് അടുക്കി വയ്ച്ചിരിക്കുന്ന കാഴ്ച്ച. They are waiting for Yohannan. He will be arrested as soon as he enters India. India is seeking the help of Inter Pol.
Ninan Mathulla 2020-12-07 02:23:03
As mentioned before, I prefer criticism than flattery as I can learn from it if it is informed. If the criticism is from an authority on the subject, it is welcome but not from unknowns and nobody in the field. Nobody give any weight to such criticisms especially when a gang working here in comment column that suffer from a type of itching to see writers from another religion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക