Image

സംസ്ഥാനത്ത് രാത്രി കാറ്റിനും മഴയ്ക്കും സാധ്യത

Published on 04 December, 2020
സംസ്ഥാനത്ത് രാത്രി കാറ്റിനും മഴയ്ക്കും സാധ്യത


സംസ്ഥാനത്ത് രാത്രി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ ,ഇടുക്കി , എറണാകുളം ,തൃശൂര്‍  എന്നീ  ജില്ലകളില്‍ മണിക്കൂറില്‍ 40 കീമീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും  ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക