Image

അന്നമ്മ തോമസ് (ലാലി-67) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 04 December, 2020
അന്നമ്മ തോമസ് (ലാലി-67) ന്യു യോര്‍ക്കില്‍ നിര്യാതയായി

ന്യു യോര്‍ക്ക്: ഹരിപ്പാട് അകംകുടി തുണ്ടില്‍ തോമസ് ചാക്കോയുടെ ഭാര്യ അന്നമ്മ തോമസ് (ലാലി-67) ന്യു യോര്‍ക്കില്‍ നിര്യാതയായി. കീക്കൊഴുര്‍ കൊടുപുരയിടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: ടോണി, ടെന്‍സി, മരുമക്കള്‍: റിയ (കറ്റാനം) ജോഷി (കീക്കൊഴുര്‍)

പൊതുദർശനം: ഡിസം 6  ഞായർ 5  മുതൽ 8  വരെ: പാർക്ക് ഫ്യുണറൽ ചാപ്പൽ, 2175  ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, ന്യു യോർക്ക്

സംസ്കാര ശുശ്രുഷ ഡിസം 7  തിങ്കൾ രാവിലെ 9 :30 സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, 90-37 213 സ്ട്രീറ്റ്,  ക്വീൻസ് വില്ലേജ്, ന്യു യോർക്ക് 

Visitation
5:00 pm - 8:00 pm
Sunday, December 6, 2020
Park Funeral Chapel
2175 Jericho Turnpike
Garden City Park, New York, United States

Funeral Service
9:30 am
Monday, December 7, 2020
St. John's Mar Thoma Church
90-37 213th Street
Queens Village, New York, United States

അന്നമ്മ തോമസ് (ലാലി-67) ന്യു യോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക