റോബിന് ഇലക്കാട്ടിന്റെ വിജയം സുനിശ്ചിതമാക്കുക
AMERICA
05-Dec-2020
AMERICA
05-Dec-2020

പ്രിയപ്പെട്ട ലേക്ക് ഷോര്‍ ഹാര്‍ബര്‍ മലയാളി സഹോദരങ്ങളെ, മിസ്സോറി സിറ്റി മേയറായി റണ്‍ഓഫില്‍ മത്സരിക്കുന്ന നമ്മുടെ പ്രിയ സുഹൃത്ത് റോബിന്‍ ഇല ക്കാട്ടിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് നിങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
വിജയത്തോടടുത്തു നില്‍ക്കുന്ന റോബിന് മിസ്സോറി സിറ്റിയിലെ മലയാളി സുഹൃത്തുക്കളുടെ മാത്രം വോട്ടുകള്‍ ലഭിച്ചാല്‍ വിജയം സുനിശ്ചിതമാണ്.
ഇത് വരെ റോബിന് വേണ്ടി വോട്ട് ചെയ്ത എല്ലാ മലയാളീ വോട്ടര്‍മാരോടും അകമഴിഞ്ഞ നന്ദിയും അറിയിക്കുന്നു.
.jpg)
ഒരു വോട്ടിനു റോബിന്‍ ജയിച്ചാല്‍ ലേക്ക് ഷോര്‍ ഹാര്‍ബര്‍ നിവാസികളായ മലയാളികള്‍ക്കു അഭിമാനിക്കാം.'ഹൂസ്റ്റണിലെ ആദ്യ മലയാളി മേയറു' ടെ വിജയം ഒരു ചരിത്രസംഭവമാക്കാം...
നാളെ ശനിയാഴ്ച മിക്കവര്‍ക്കും അവധി ആണല്ലോ. കഴിയുമെങ്കില്‍ നാളെ തന്നെ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ റോബിന്‍ ഇലക്കാടിനു നല്കുക. ഈ നിര്‍ണായക ദിനങ്ങളില്‍ റോബിന്റെ വിജയം നമുക്കെറ്റെടുക്കാം. സഹകരിക്കണമേ....
വിജയാശംസകള്‍ നേര്‍ന്നുകൊണ്ട്
ലേക്ക് ഷോര്‍ ഹാര്‍ബര്‍ മലയാളി അസോസിയേഷന്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments