Image

നേരേ വരയ്ക്കാത്ത രൂപങ്ങള്‍ (നോവലൈറ്റ് -2: ജിഷ ബിഷിന്‍)

Published on 09 December, 2020
നേരേ വരയ്ക്കാത്ത രൂപങ്ങള്‍ (നോവലൈറ്റ് -2: ജിഷ ബിഷിന്‍)
പാപ്പക്ക് ഈവീട്വിറ്റുകളഞ്ഞൂടെ?
ആർക്കുംവേണ്ട. ക്ലീനിങ്ങിനുവെറുതെപൈസകളയാൻമാത്രം.

സൺഷേഡിന്റെതണലിൽവോഡ്കയുടെതണുപ്പ്സിപ്പ്ചെയ്യുകയായിരുന്ന
സേവ്യർസാറയുടെചോദ്യംകേട്ട്വെറുതെചിരിച്ചു.

ഞാൻസീരിയസ്ആയിപറഞ്ഞതാണ്. പപ്പയുടെതാമസംഎക്സ്പെൻസീവ്
ആണ്ന്നുഅറിയാമല്ലോ. ജോണിപലതവണഎന്നോട്സൂചിപ്പിച്ചു.

അത്കേട്ടപ്പോൾസേവ്യറിന്റെചുണ്ടിൽനിന്നുംചിരിമാഞ്ഞുപോയി.

പപ്പയ്ക്ക്വീക്കെൻഡിൽഎന്റെകൂടെതാമസിക്കാം. ജോനാഥന്അത്വളരെ
ഇഷ്ടവുമാണ്. മൈക്കൽഗ്രാൻപായെ  വല്ലാതെമിസ്സുംചെയ്യുന്നുണ്ട്.
 

ഇവിടെജീനയുടെപ്രെസൻസ്ഉണ്ട്. നിനക്കതുഫീൽചെയ്യാറില്ലേ?

I feel her tears here..
സാറസേവ്യറിന്റെകണ്ണിലേക്കുനോക്കിപറഞ്ഞു.
Did you really loved her?

സേവ്യർഅതിനുത്തരംപറഞ്ഞില്ല. അവള്പോയശേഷമുള്ളശൂന്യതയാണ്
അവളെസ്നേഹിക്കാൻതന്നെപഠിപ്പിച്ചത്. അതുംഒരുതരംസ്വാർഥസ്നേഹം
തന്നെ.

Pappa.. she would have lived  longer if we both weren't in her life... I know she will never
forgive me. But I didn't want another kid like me… always watching parents arguments, never
felt important in the house. I just wasn't ready and I was just stupid..


സേവ്യർ  ഒന്നുംപറയാതെഅവളെനോക്കിസ്നേഹത്തോടെചിരിച്ചു. അവളെ
മനസിലാക്കാൻതാമസിച്ചുപോയിഎന്നയാൾക്ക്‌അറിയാമായിരുന്നു.


നിനക്ക്സ്വന്തംഒരുകുഞ്ഞുവേണംഎന്ന്തോന്നാറില്ലേസാറ? മൈക്കിൾ
എന്തായാലുംനിനക്കുണ്ടായതല്ലല്ലോ?

I don't know Pappa.. If it happens we are happy. If not, me & Jonathan will be fine with that.


കുറച്ചുനേരംരണ്ടുപേരുംഒന്നുംമിണ്ടാതെതണുപ്പിൽനിറംമങ്ങിതുടങ്ങിയ
മരച്ചില്ലകളെനോക്കിയിരുന്നു.

ജോനാഥൻഒരുപാസ്റ്റർആണ്. സാറയുടെസ്വഭാവുമായിഒരുസാമ്യവുമില്ലാത്ത
ഒരുസായിപ്പ്. ആദ്യഭാര്യഉപേക്ഷിച്ചുപോയശേഷംസാറയുടെപേഷ്യന്റ്  ആയി.
പിന്നെകുറെകാലംലിവിങ്ടുഗെതർ. കല്യാണംകഴിഞ്ഞിട്ട്ഒരുവർഷമേ
ആയിട്ടുള്ളു. കല്യാണത്തിന്റെഅന്ന്മകളെഅൾത്താരയിലേക്കു
ആനയിക്കുന്നതിന്പകരംഅവൾ സേവ്യറിന്റെവീൽചെയർഉരുട്ടി. ഒരു  പക്ഷെ
വീൽചെയർ  ഫതേർസ്ഡോട്ടർഡാൻസ്കളിച്ചഅപൂർവംതന്തമാരിൽഒരാൾ
താനായിരിക്കുംഎന്ന്  സേവ്യർകളിയായ്പറയാറുണ്ട്.

 Pappa.. you didn't tell anything about selling the house?

That's your wish Sarah. .. This house is for your dream.. with all its bitterness.


Pappa, you mean SMILE?


Yes.. നീതെറ്റുകൾതിരുത്തുമ്പോൾ…ഞാനുംഒരുഷെയർഇടണ്ടേഇതിലും..

സാറചിരിച്ചുകൊണ്ട്അയാളുടെ മരച്ചുപോയവലതുകൈയിൽഅവളുടെ
വിരലുകൾകോർത്തു.

സാറഒരുചൈൽഡ്ബിഹേവിയർതെറാപ്പിസ്റ്റ്ആണ്. SMILEഅവൾഅതിനോട്
ചേർത്ത്നടത്തുന്നചാരിറ്റിഓർഗനൈസേഷൻആണ്. മൈക്കൽആയിരുന്നു
ആദ്യത്തെപേഷ്യന്റ്.  ജോനാഥനുംഅവനുംവല്ലാതെഅറ്റാച്ചഡ്ആയപ്പോൾ
അഡോപ്റ്റ്ചെയ്യ്യുകയായിരുന്നു. പൂച്ചക്കണ്ണുംചെമ്പൻമുടിയുമുള്ളമൈക്കൽ
ഗ്രാന്ഡ്പായെന്നുവിളിച്ചുഓടിവരുമ്പോൾആദ്യംവല്ലാത്തൊരുശാസം
മുട്ടലായിരുന്നു. പിന്നെനേരംവണ്ണംസ്വന്തംനിറത്തിലുംചോരയിലുംഉണ്ടായ
ഗ്രാൻഡ്കിഡ്സിനു, തന്റെമക്കൾഗ്രാന്ഡ്പ്പയെഓൺലൈനിൽഓരോതവണയും
പരിചയപ്പെടുത്തുന്നത്കേട്ട്മടുത്തപ്പോൾആപൂച്ചക്കണ്ണന്റെകെട്ടിപ്പിടുത്തം
സേവിയർഇഷ്ടപ്പെട്ടുതുടങ്ങി.

Are you surePappa?

Yes മോളേ..

അപ്പോൾമമ്മീടെപ്രെസെൻസോ? സാറ  ഇത്തിരിപ്രയാസത്തോടെഅയാളെ
നോക്കി.

 Your mother will be happy about it.  As you say This house smell her tears..
ഇവിടെസ്നേഹംകിട്ടാതെമരിച്ചരണ്ടുആത്മാക്കളുണ്ട് ..one is your mom and
second isyour child..Let us pay them back.


തിരിച്ചുപോകുമ്പോൾരണ്ടുപേരുംഅധികംസംസാരിച്ചില്ല.  സാധാരണ
അയാളെയുംവിശേഷങ്ങളെയുംകാത്തിരിക്കുന്നഎയ്മിയെകാണാത്തതു
സേവ്യറിനെഒന്ന്നിരാശനാക്കി. തുന്നിതീരാത്തമഞ്ഞപൂക്കളുടെ  
ക്രൊഷ്യോയുടെമുകളിൽറോസാപുഷ്പങ്ങളുടെഒരുറീത്തു  കണ്ടുസേവ്യറുടെ
കണ്ണിൽവെള്ളംനിറഞ്ഞു.. എയ്മിയുടെ  നിലക്കാത്തസംസാരവും
ചിരിയുംഅയാളുടെഹ്രദയത്തെവല്ലാതെനീറ്റി. അടുപ്പമുള്ളതുഎന്തോനഷ്‌ടമായ
പോലെസേവിയർഎങ്ങികരഞ്ഞു.
തലതിരിഞ്ഞസ്നേഹംഒരുശക്തിആണന്നുതിരിച്ചറിയാൻഎന്നുംഅയാൾ
വൈകിയിരുന്നു.

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക