Image

സിനിമ മേക്കപ്പ്മാന്‍ ഷാബു പുല്‍പള്ളി മരത്തില്‍നിന്ന് വീണ് മരിച്ചു

Published on 20 December, 2020
 സിനിമ  മേക്കപ്പ്മാന്‍  ഷാബു പുല്‍പള്ളി മരത്തില്‍നിന്ന് വീണ് മരിച്ചു

സിനിമ  മേക്കപ്പ്മാന്‍  ഷാബു പുല്‍പള്ളി അന്തരിച്ചു. നിവിന്‍പോളിയുടെ മേക്കപ്പ്മാന്‍ ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. തട്ടത്തിന്‍ മറയത്ത് മുതല്‍ നിവിന്‍ പോളിയുടെ മേക്കപ്പ്മാനാണ് ഷാബു.
  നക്ഷത്രം തൂക്കാന്‍ വിട്ടുമുറ്റത്തെ മാവില്‍ കയറിയ ഷാബു മരക്കൊമ്പൊടിഞ്ഞ് വിഴുകയായിരുന്നു' മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക