ഒളിച്ചുകളിയിലെ യാത്രക്കാർ (കവിത: അനഘ പി എസ്)
SAHITHYAM
27-Dec-2020
SAHITHYAM
27-Dec-2020

കാലങ്ങളായി തിരച്ചിലിൽ ആണ്
ഇരുണ്ടവഴികളിലൂടെ ആ യാത്രയിൽ
മൂന്നാമത്തെ മണിയും മുഴങ്ങി
ഒടുവിലിന്നാണ് കറുത്തപൂക്കൾക്കിടയിലേക്ക്
ഇരുണ്ടവഴികളിലൂടെ ആ യാത്രയിൽ
മൂന്നാമത്തെ മണിയും മുഴങ്ങി
ഒടുവിലിന്നാണ് കറുത്തപൂക്കൾക്കിടയിലേക്ക്
എത്തപ്പെട്ടത്
കറുത്ത പൂക്കളോട് ചേർന്നിരുന്നകരിഞ്ഞ ഹൃദയം
നോക്കി മന്ദഹസിച്ചു
നാലാമത്തെ മണിമുഴങ്ങിയാൽ
അതൊരുവെളുത്ത പൂവായ് പുനർജനിക്കും
അന്നൊരു കരിഞ്ഞ ഹൃദയം
ആ വെളുത്ത പൂവിനെ നോക്കി പുഞ്ചിരിക്കും
ഈ കളിയിൽ ജയവുമില്ല തോൽവിയുമില്ല
അവർ പുഞ്ചിരിക്കും മന്ദഹസിക്കും
ഇതൊരു കളിമാത്രമാണെന്നറിയുമ്പോഴേക്കും
തന്റെ തിരച്ചിൽ എന്തിനുവേണ്ടിയാണെന്നും
അവർ കണ്ടെത്തിയിട്ടുണ്ടാകും
പരിപൂർണമായ ഒരു തിരിച്ചറിവ്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments