കണ്ണൂര്‍ എം.പി കെ. സുധാകരന്റെ മകന്‍ സന്‍ജോഗ് വിവാഹിതനായി
VARTHA
15-Jan-2021
VARTHA
15-Jan-2021

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം പിയുമായ കെ സുധാകരന്റെ മകന്‍ സന്‍ജോഗ് സുധാകരന്‍ വിവാഹിതനായി. മകന്റെ വിവാഹ വാര്‍ത്ത എം പി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കണ്ണൂര്‍ വാസവ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.
കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ ടി ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകള്‍ ശ്രീലക്ഷ്മിയാണ് സന്‍ജോഗിന്റെ ജീവിതപങ്കാളി. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ഒത്തുച്ചേരുന്നതിന് പരിമിതിയുള്ളതിനാല്‍ എല്ലാവരുടെയും മനസ്സു കൊണ്ടുള്ള സാന്നിധ്യവും അനുഗ്രഹവും വധു വരന്‍മാര്‍ക്ക് ഉണ്ടാകണമെന്ന് കുറിപ്പില്‍ എം പി പറഞ്ഞു.
കെ സുധാകരന്‍ എം പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
'പ്രിയ സുഹൃത്തുക്കളെ,
ഞങ്ങളുടെ മകന്‍ സന്‍ജോഗ് സുധാകര്‍ വിവാഹിതനാവുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.
കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ.ടി.ശ്രീകുമാറിന്‍്റെയും, ബീന ശ്രീകുമാറിന്‍്റെയും മകള്‍ ശ്രീലക്ഷ്മിയാണ് വധു.
വിവാഹം 2021 ജനുവരി 15ന് കണ്ണൂര്‍ വാസവ ആഡിറ്റോറിയത്തില്‍ വച്ച് നടക്കും.
കോവിഡ് പ്രോട്ടോക്കോളിന്‍്റെ പശ്ചാത്തലത്തില്‍ നമ്മുക്ക് എല്ലാവര്‍ക്കും ഒത്തുച്ചേരുന്നതിന് പരിമിതിയുള്ളതിനാല്‍ നിങ്ങളുടെ മനസ്സുകൊണ്ടുള്ള സാന്നിദ്ധ്യവും, അനുഗ്രഹവും വധു വരന്‍മാര്‍ക്ക് ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്നു
സ്നേഹപൂര്‍വ്വം
കെ.സുധാകരന്‍.എം.പി &
സ്മിത സുധാകരന്‍'

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments