ന്യു യോര്‍ക്ക്: പരേതനായ ജോര്‍ജ് തയ്യിലിന്റെ ഭാര്യ അന്നമ്മ ജോര്‍ജ് തയ്യില്‍ (85) ന്യു യോര്‍ക്കില്‍ നിര്യാതയായി.മാഞ്ഞൂര്‍ ഇലവുങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ആന്‍സി & പരേതനായ സ്റ്റീഫന്‍ കോയിത്തറ, ന്യു യോര്‍ക്ക്; സിസ്റ്റര്‍ ലിസ്യു, ഉദയപ്പുര്‍; മെഴ്സി & തോമസ് പാടപ്പുരക്കല്, ന്യു യോര്‍ക്ക്; സുസന്‍ & തോമസ് പാലപ്പറമ്പില്‍, സൗദി അറേബ്യ; സുനിമോള്‍ & സാബു തെക്കെവട്ടത്തറ, ന്യു യോര്‍ക്ക്
Grandchildren:
Asha and Siji Chempanal
Abilash and Sowmya Koyithara
Agi and Leenu Koyithara
Tibin, Gibin, and Merin Padapurakal
Riya and Johnson Palaparambil
Shana, Aleina, and Serena Thekkevattathara