Image

വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സ്; ര​ണ്ടു പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു

Published on 20 January, 2021
വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സ്; ര​ണ്ടു പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു
പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു എ​ന്നി​വ​രെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യാ​ണ് ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

മ​ധു​വി​ന്‍റെ​യും ഷി​ബു​വി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ജ​നു​വ​രി 22ന് ​പ​രി​ഗ​ണി​ക്കും. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ എം. ​മ​ധു ജാ​മ്യ​ത്തി​ല്‍ ത​ന്നെ തു​ട​രും. ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ധു ജാ​മ്യ​ത്തി​ല്‍ ത​ന്നെ തു​ട​രു​ന്ന​ത്.

കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഹൈ​ക്കോ‌ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യി​ല്‍ പു​ന​ര്‍​വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്ന​ത്.

തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്. എ​ന്നാ​ല്‍ ഈ ​വി​ധി റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി കേ​സ് പു​ന​ര്‍​വി​ചാ​ര​ണ ന​ട​ത്താ​ന്‍ വി​ചാ​ര​ണ കോ​ട​തി​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്നാം പ്ര​തി പ്ര​ദീ​പ് കു​മാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക