Image

വി.എസിന്റെ വീടിന് മുന്നില്‍ വി.എസ് വിരുദ്ധ പോസ്റര്‍

Published on 15 June, 2012
വി.എസിന്റെ വീടിന് മുന്നില്‍ വി.എസ് വിരുദ്ധ പോസ്റര്‍
ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ വീടിന് മുന്നില്‍ അദ്ദേഹത്തിനെതിരായ പോസ്ററുകള്‍. പുന്നപ്രയിലെ വി.എസിന്റെ വീടിന് മുന്നിലാണ് രാവിലെ പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപവും പോസ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിലാണ് പോസ്റര്‍. 'കുലംകുത്തി വിഎസിനെ പുറത്താക്കുക' തുടങ്ങിയ വാചകങ്ങളാണ് പോസ്ററുകളില്‍ ഉള്ളത്. കേന്ദ്രനേതൃത്വത്തെയും വിമര്‍ശിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക