'വേഷം' എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി വി.എം.വിനു ടീം വീണ്ടും ഒന്നിക്കുന്നു. ആഗസ്ത് ഒന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് ഫെയ്സുടുഫെയ്സ് എന്നതാണ്. തിരക്കഥമനോജ് പയ്യന്നൂര്‍. മറ്റു താരനിര്ണയങ്ങളും അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.