Image

ശശി തരൂരിന്റെ `പാക്‌സ്‌ ഇന്‍ഡിക്ക' പ്രകാശനം ചെയ്‌തു

Published on 11 July, 2012
ശശി തരൂരിന്റെ `പാക്‌സ്‌ ഇന്‍ഡിക്ക' പ്രകാശനം ചെയ്‌തു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ പുസ്‌തകം `പാക്‌സ്‌ ഇന്‍ഡിക്ക' ഇന്ന്‌ പ്രകാശനം ചെയ്യും. ഇന്നു വൈകീട്ട്‌ ഉപരാഷ്ട്രപതി ഹാമിദ്‌ അന്‍സാരിയാണ്‌ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌. പുസ്‌തകത്തില്‍ ഇന്ത്യയുടെ വിദേശ നയങ്ങളെ അവലോകനം ചെയ്യുകയാണ്‌ ശശി തരൂര്‍ പുസ്‌തകത്തിലൂടെ. . വിദേശ സഹകരണത്തില്‍ ഇന്ത്യ കൈക്കൊള്ളേണ്ട കരുതലിനെക്കുറിച്ചുള്ള മുന്നറിയിപ്പും തരൂര്‍ ഈ പുസ്‌തകത്തില്‍ അവതരിപ്പിക്കുന്നു. പെന്‍ഗ്വിന്‍ ബുക്‌സ്‌ ആണ്‌ പ്രസാധകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക