Image

തടിയന്റവിട നസീറിന്‌ സിം കാര്‍ഡ്‌ എത്തിച്ച യുവതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

Published on 11 July, 2012
തടിയന്റവിട നസീറിന്‌ സിം കാര്‍ഡ്‌ എത്തിച്ച യുവതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
കൊച്ചി: ജയിലില്‍ കഴിയുന്ന തീവ്രവാദ കേസിലെ പ്രതി തടിയന്റവിട നസീറിന്‌ സിം കാര്‍ഡ്‌ എത്തിച്ചുകൊടുത്ത യുവതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പന്തളം സ്വദേശിയായ ഷാഹിനയാണ്‌ അറസ്റ്റിലായത്‌. ഇവരുടെ രണ്‌ടാം ഭര്‍ത്താവ്‌ നൗഷാദ്‌ വഴിയാണ്‌ നസീറിന്‌ സിം കാര്‍ഡ്‌ എത്തിച്ചുകൊടുത്തത്‌. നൗഷാദ്‌ മയക്കുമരുന്ന്‌ കേസില്‍ എറണാകുളം സബ്‌ ജയിലിലാണ്‌.

സിം കാര്‍ഡ്‌ ഉപയോഗിച്ച്‌ നസീര്‍ വിവിധ സ്ഥലങ്ങളിലേക്ക്‌ വിളിച്ചതായി എന്‍ഐഎ കണ്‌ടെത്തിയിട്ടുണ്‌ട്‌. ദീപ ചെറിയാന്‍ എന്ന യുവതി മതം മാറി ഷാഹിന എന്ന പേര്‌ സ്വീകരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക