Image

സെക്രട്ടറിയേറ്റിനു മുന്നില്‍ ഗണേഷ് അനുഭാവികള്‍ ജോര്‍ജിന്റെ കോലം കത്തിച്ചു

Published on 12 July, 2012
സെക്രട്ടറിയേറ്റിനു മുന്നില്‍ ഗണേഷ് അനുഭാവികള്‍ ജോര്‍ജിന്റെ കോലം കത്തിച്ചു
തിരുവനന്തപുരം: വനംമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ അനുഭാവികള്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ കോലം കത്തിച്ചു. ജോര്‍ജ്, ഗണേഷ്കുമാറിനെതിരേ നടത്തിയ ആരോപണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്. അതേസമയം, പ്രതിഷേധക്കാര്‍ കേരളാ കോണ്‍ഗ്രസ് -ബി യുമായി ബന്ധമുള്ളവരല്ലെന്നും ഇവരെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം നേതാക്കള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക