Image

വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതെന്ന് സുധീരന്‍

Published on 26 July, 2012
വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതെന്ന് സുധീരന്‍
ആലപ്പുഴ: വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. നിരക്ക് വര്‍ധന പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക