Image

ടി.പി. വധം: പി.മോഹനന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Published on 27 July, 2012
 ടി.പി. വധം: പി.മോഹനന്റെ റിമാന്‍ഡ് കാലാവധി നീട്ടി
കോഴിക്കോട്: ടി.പി.വധക്കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടി. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് പി.മോഹനനെ ഇന്ന് വടകര ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക