Image

വൈദ്യുതി നിരക്ക് വര്‍ധന: പാലക്കാട് എഐവൈഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം

Published on 27 July, 2012
വൈദ്യുതി നിരക്ക് വര്‍ധന: പാലക്കാട് എഐവൈഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം
പാലക്കാട്: വൈദ്യുതി നിരക്ക് വര്‍ധനയ്ക്കെതിരെ പാലക്കാച് വൈദ്യുതി ഭവനിലേക്ക് എഐവൈഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വൈദ്യുതി ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എഐവൈഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക