Image

യുപിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

Published on 27 July, 2012
യുപിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
ലക്നോ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ക്ളാസുകള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 കുട്ടികളെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക