Image

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവതി മരിച്ചു

Published on 27 July, 2012
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവതി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവതി മരിച്ചു. ചെമ്പഴന്തി സ്വദേശി വീണയാണ് മരിച്ചത്. അപകടത്തില്‍ വീണയുടെ സഹോദരനു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക