Image

പോളണ്ടില്‍ നാലംഗ കുടുംബം ഇടിമിന്നലേറ്റു മരിച്ചു

Published on 28 July, 2012
പോളണ്ടില്‍ നാലംഗ കുടുംബം ഇടിമിന്നലേറ്റു മരിച്ചു
മോസ്‌കോ: പോളണ്ടില്‍ നാലംഗ കുടുംബം ഇടിമിന്നലേറ്റു മരിച്ചു. സ്ലൊവാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണെ്ടത്തുകയായിരുന്നു. അമ്പതു വയസുവീതം പ്രായമുള്ള ദമ്പതികളും മകളും പ്രതിശ്രുത വരനുമാണ് മരിച്ചത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാതായതിനെത്തുടര്‍ന്നു ഹെലികോപ്ടറില്‍ തെരച്ചില്‍ നടത്തിവരുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക