Image

ആസാമിലും മേഘാലയയിലും ഭൂചലനം

Published on 29 July, 2012
ആസാമിലും മേഘാലയയിലും ഭൂചലനം
ഷില്ലോംഗ്‌: ആസാമിലും മേഘാലയയിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 7.51 ഓടെയാണ്‌ പ്രകമ്പനം അനുഭവപ്പെട്ടത്‌. റിക്‌ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മറ്റ്‌ നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. മ്യാന്‍മറിലാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ ഭൗമശാസ്‌ത്രകേന്ദ്രം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക