Image

ഒളിമ്പിക്‌സ്‌: ഇന്ത്യന്‍ തുഴച്ചില്‍ താരം സ്വര്‍ണ്‌ സിംഗ്‌ ക്വാര്‍ട്ടറില്‍

Published on 29 July, 2012
ഒളിമ്പിക്‌സ്‌: ഇന്ത്യന്‍ തുഴച്ചില്‍ താരം സ്വര്‍ണ്‌ സിംഗ്‌ ക്വാര്‍ട്ടറില്‍
ലണ്‌ടന്‍: ഒളിമ്പിക്‌സില്‍ തുഴച്ചിലിലെ പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ താരം സ്വര്‍ണ്‌ സിംഗ്‌ ക്വാര്‍ട്ടറിലെത്തി. സ്‌കള്‍ ഇനത്തില്‍ 2 കിലോമീറ്റര്‍ ദൂരം 7:00:49 സെക്കന്‍ഡുകളില്‍ ഒന്നാമതായി ഫിനീഷ്‌ ചെയ്‌താണ്‌ സ്വര്‍ണ്‌ സിംഗ്‌ ക്വാര്‍ട്ടറിലേക്ക്‌ കടന്നത്‌.

ഇന്നലത്തെ ഹീറ്റ്‌സില്‍ നാലാമതായാണ്‌ ഫിനീഷ്‌ ചെയ്‌തിരുന്നത്‌. ചൊവ്വാഴ്‌ചയാണ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുക. ദക്ഷിണകൊറിയന്‍ താരം കിം ഡോംഗ്‌യോംഗ്‌ ആണ്‌ രണ്‌ടാം സ്ഥാനത്ത്‌ ഫിനീഷ്‌ ചെയ്‌തത്‌. പഞ്ചാബില്‍ നിന്നുള്ള ഈ ഇരുപത്തിമൂന്നുകാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക