Image

എസ്‌.എഫ്‌.ഐ: ഷിജു ഖാന്‍ പ്രസിഡന്റ്‌, ടി.പി. ബിനീഷ്‌ സംസ്ഥാന സെക്രട്ടറി

Published on 29 July, 2012
എസ്‌.എഫ്‌.ഐ: ഷിജു ഖാന്‍ പ്രസിഡന്റ്‌, ടി.പി. ബിനീഷ്‌ സംസ്ഥാന സെക്രട്ടറി
പാലക്കാട്‌: എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ഷിജു ഖാന്‍ പത്താംകല്ലും, സംസ്ഥാന സെക്രട്ടറിയായി ടി.പി. ബിനീഷും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്‌ നടന്ന സംസ്ഥാന സമ്മേളനത്തിലാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

പ്രസിഡന്റായി കെ.വി. സുമേഷ്‌ തുടരുമെന്ന്‌ സൂചനയുണ്‌ടായിരുന്നെങ്കിലും പ്രായപരിധി ഇവിടെയും തടസമായി. തുടര്‍ന്നാണ്‌ ഷിജു ഖാനെയും ബിനീഷിനെയും തെരഞ്ഞെടുത്തത്‌. സര്‍വകലാശാലാ തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രായപരിധിയില്‍ ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക