Image

സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി: ബാധ്യതയാവുമെന്ന്‌ ധനമന്ത്രാലയം

Published on 29 July, 2012
സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി: ബാധ്യതയാവുമെന്ന്‌ ധനമന്ത്രാലയം
തിരുവനന്തപുരം: മലബാറിലെ 35 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നത്‌ സര്‍ക്കാറിന്‌ വന്‍ ബാധ്യതയാവുമെന്ന്‌ കാണിച്ച്‌ ധനമന്ത്രാലയം മുഖ്യമന്ത്രിക്ക്‌ ഫയല്‍ തിരിച്ചയതായി റിപ്പോര്‍ട്ട്‌.

പ്രതിമാസം ഒരു കോടി രൂപ അധിക ബാധ്യത വരുമെന്നാണത്രെ ധനമന്ത്രാലയത്തിന്‍െറ കണക്ക്‌ കൂട്ടല്‍. മലബാറിലെ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാനുള്ള തീരുമാനം നേരത്തെ തന്നെ വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക