Image

സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറില്‍

Published on 30 July, 2012
സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറില്‍
ലണ്ടന്‍: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ട് മത്സരത്തില്‍ ബല്‍ജിയത്തിന്റെ താന്‍ ലൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 21-4, 21-14. 24 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ ലോക നാലാം റാങ്കുകാരിയായ സൈന ബല്‍ജിയം താരത്തിന് ഒരു അവസരവും നല്‍കിയില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക