Image

ഒളിമ്പിക്‌സില്‍ ഇന്ത്യ ഇന്ന്

Published on 30 July, 2012
ഒളിമ്പിക്‌സില്‍ ഇന്ത്യ ഇന്ന്
ഒളിമ്പിക്‌സില്‍ ഇന്ത്യ ഇന്ന് 

പുരുഷ വ്യക്തിഗത റീകര്‍വ്
ജയന്ത തലുദ്കര്‍ ഃ ജേക്കബ് വൂകീ (യു.എസ്.എ) ഉച്ച 1.45
രാഹുല്‍ ബാനര്‍ജി ഃ ജാന്റ്‌സന്‍ ഗന്തുക്‌സ് (മംഗോളിയ) രാത്രി 7.30
തരുണ്‍ദീപ് റായ് ഃ യുവാന്‍ കാര്‍ലോസ് സ്റ്റീവന്‍സ് (ക്യൂബ) രാത്രി 8.45

വനിതാ വ്യക്തിഗത റീകര്‍വ്
ചെകോസോവ്‌ലൂ സ്വൂറോ ഃ ജെന്നിഫര്‍ നിക്കോളാസ് (യു.എസ്.എ) വൈകീട്ട് 3.15

ബാഡ്മിന്റണ്‍
പുരുഷ സിംഗ്ള്‍സ് (ഗ്രൂപ് ഡി)
പാരുപ്പള്ളി കശ്യപ് ഃ ടിയെന്‍ മിന്‍ ഗുയെന്‍ (വിയറ്റ്‌നാം)  ഉച്ച 1.00
വനിതാ ഡബ്ള്‍സ് (ഗ്രൂപ് ബി)
ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ ഃ ഷിന്റ മുലിയ സരിലെയ് യോ (സിംഗപ്പൂര്‍) രാത്രി 11.00

മിക്‌സഡ് ഡബ്ള്‍സ് (ഗ്രൂപ് സി)
ജ്വാല ഗുട്ടവി.ദിജു ഃ ലീ യോങ് ഡെ (ദക്ഷിണ കൊറിയ)ഉച്ച 2.15

ബോക്‌സിങ്
പുരുഷന്മാര്‍ (49 കി.ഗ്രാം)
എല്‍. ദേവേന്ദ്ര സിങ് ഃ ബയ്‌റോണ്‍ മോലിന ഫിഗറോവ (ഹോണ്ടുറാസ്) രാത്രി 7.00
പുരുഷന്മാര്‍ (64 കി.ഗ്രാം)
മനോജ് കുമാര്‍ ഃ സെര്‍ദര്‍ ഹുദയ്‌ബെര്‍ദിയേവ് (തുര്‍ക്‌മെനിസ്താന്‍) പുലര്‍ച്ചെ 2.15

തുഴച്ചില്‍
പുരുഷ സിംഗ്ള്‍ സ്‌കള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍
സ്വര്‍ണ് സിങ്  ഉച്ച 2.20
പുരുഷ ഡബ്ള്‍ സ്‌കള്‍സ് രണ്ടാം ഹീറ്റ്‌സ്
സന്ദീപ് കുമാര്‍ & മന്ദീപ് സിങ്  വൈകീട്ട് 3.00

ഭാരദ്വഹനം
പുരുഷന്മാര്‍ (69 കി.ഗ്രാം)
കതുലു രവി കുമാര്‍  ഉച്ച 2.30

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക