Image

ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Published on 30 July, 2012
ഫെഡറര്‍ മൂന്നാം റൗണ്ടില്‍
ലണ്ടന്‍: ഒളിമ്പിക്‌സ് ടെന്നിസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നു. ഫ്രാന്‍സിന്റെ ജൂലിയന്‍ ബെനേറ്റുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-2. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക