Image

കറിയില്‍ ചത്ത പഴുതാര: ആലപ്പുഴ മെഡിക്കല്‍ കോളജ് കാന്റീന്‍ നാട്ടുകാര്‍ പൂട്ടിച്ചു

Published on 30 July, 2012
കറിയില്‍ ചത്ത പഴുതാര: ആലപ്പുഴ മെഡിക്കല്‍ കോളജ് കാന്റീന്‍ നാട്ടുകാര്‍ പൂട്ടിച്ചു
ആലപ്പുഴ: കറിയില്‍ ചത്ത പഴുതാരയെ കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാന്റീന്‍ നാട്ടുകാര്‍ പൂട്ടിച്ചു. സംഭവം സ്ഥലത്ത് സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തുമെന്നാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക