തിരുവനന്തപുരം: സേവനാവകാശ ബില്ലിന്റെ കരട്
തയാറാക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി അറിയിച്ചു . നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രിസഭ
ചര്‍ച്ച ചെയ്തു. ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കും നിയമം
നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൗരന് അവകാശപ്പെട്ട സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യസമയത്തു
നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനു മേല്‍ 250 രൂപ
മുതല്‍ 5000 രൂപ വരെ പിഴ ചുമത്തുന്നതാണ് സേവനാവകാശനിയമം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല