Image

ഐഎസ്ആര്‍ഒ യില്‍ കടക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍.

Published on 24 September, 2012
ഐഎസ്ആര്‍ഒ യില്‍ കടക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍.
ബംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ഐഎസ്ആര്‍ഒ യില്‍ കടക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. അഹമ്മദാബാദ് സ്വദേശിയായ ബുലാ സാം (40) ആണ് പിടിയിലായത.. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. ശാസ്ത്രജ്ഞയെന്ന് കാണിക്കുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ഐഎസ്ആര്‍ഒയില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വിഷാദരോഗിയായ ഇവരെ കഴിഞ്ഞ 10 ദിവസമായി കാണാനില്ലായിരുന്നുവെന്ന് പരാതിയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക