Image

പൂണെയില്‍ നാലു കെട്ടിടം തകര്‍ന്ന്‌ അഞ്ചു മരണം

Published on 24 September, 2012
പൂണെയില്‍ നാലു കെട്ടിടം തകര്‍ന്ന്‌ അഞ്ചു മരണം
പൂണെ: ധന്‍കാവില്‍ നാലു നിലക്കെട്ടിടം തകര്‍ന്നു വീണ്‌ അഞ്ചു പേര്‍ മരിച്ചു. 16 ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. നിരവധിപ്പേര്‍ക്ക്‌ പരിക്കേറ്റു. ഉച്ചയ്‌ക്ക്‌ 2 രണ്ടു മണിയോടെയാണ്‌ ധന്‍കാവില്‍ പ്രദേശത്തെ സോമനാഥ്‌ ബില്‍ഡിംഗ്‌ എന്ന കെട്ടിട സമുച്ചയം തകര്‍ന്നു വീണത്‌. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക