Image

കാണ്‍പൂരില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട്‌ ഒരാള്‍ മരിച്ചു

Published on 24 September, 2012
കാണ്‍പൂരില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട്‌ ഒരാള്‍ മരിച്ചു
കാണ്‍പൂര്‍: കാണ്‍പൂരിലെ പങ്കി ഹനുമാന്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നടന്ന പ്രാര്‍ഥനയ്‌ക്കിടെ തിക്കലും തിരക്കിലുംപെട്ട്‌ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക്‌ പരുക്കേറ്റു. ബുദ്ധ മംഗള്‍ ആഘോഷത്തിനായി ക്ഷേത്രത്തിലെത്തിയവരാണ്‌ അപകടത്തില്‍പെട്ടത്‌. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക