Image

അനധികൃത ഖനനം: അഴഗിരിയുടെ മകന്റെ ജാമ്യാപേക്ഷ തള്ളി

Published on 24 September, 2012
അനധികൃത ഖനനം: അഴഗിരിയുടെ മകന്റെ ജാമ്യാപേക്ഷ തള്ളി
ചെന്നെ: അനധികൃത ഖനനക്കേസില്‍ കേന്ദ്രമന്ത്രി എം.കെ അഴിഗിരിയുടെ മകന്‍ ദുരൈ ദയാനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി. അറസ്‌റ്റ് ഭയന്ന്‌ ഒരു മാസത്തോളമായി ദുരൈ ദയാനിധി ഒളിവിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക