Image

ഫാ.ജോബ്‌ ചിറ്റിലപ്പള്ളി വധക്കേസ്‌: പ്രതിക്ക് ഇരട്ട ജീവപര്യന്തം

Published on 25 September, 2012
ഫാ.ജോബ്‌ ചിറ്റിലപ്പള്ളി വധക്കേസ്‌: പ്രതിക്ക്  ഇരട്ട ജീവപര്യന്തം
കൊച്ചി : ഫാ.ജോബ് ചിറ്റിലപ്പള്ളി വധക്കേസില്‍ പ്രതി രഘുകുമാറിന് ഇരട്ട ജീവപര്യന്തം. പ്രതി 35000 രൂപ പിഴയും അടയ്ക്കണം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി.

ചാലക്കുടി തുരുത്തിപറമ്പ് പള്ളി വികാരിയായ ഫാ. ജോബ് ചിറ്റിലപ്പള്ളി 2004 ഓഗസ്റ്റ് 28 നാണ് പള്ളിയോട് ചേര്‍ന്ന താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സിബിഐയ്ക്കു കൈമാറുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക