Image

വൈദ്യുതി വിതരണത്തിന്‌ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തണമെന്ന്‌ കേന്ദ്ര വൈദ്യുതിമന്ത്രാലയം

Published on 25 September, 2012
വൈദ്യുതി വിതരണത്തിന്‌ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തണമെന്ന്‌ കേന്ദ്ര വൈദ്യുതിമന്ത്രാലയം
ന്യൂഡല്‍ഹി: വൈദ്യുതി വിതരണത്തിന്‌ സ്വകാര്യ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന്‌ കേന്ദ്ര വൈദ്യുതിമന്ത്രാലയം. സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ കുടിശിക അടുത്തമാസം 30 ന്‌ ഉളളില്‍ അടച്ചുതീര്‍ക്കണം. അടുത്ത മാര്‍ച്ച്‌ 31 ന്‌ ഉളളില്‍ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ പ്രീപെയ്‌ഡ് മീറ്ററുകള്‍ സ്‌ഥാപിക്കണമെന്നും എല്ലാ വര്‍ഷവും ഏപ്രിലില്‍ ചാര്‍ജ്‌ പുനഃപരിശോധന നടത്തണമെന്നും വൈദ്യുതിരംഗത്തെ പരിഷ്‌ക്കരണങ്ങളുടെ ഭാഗമായ പത്തിന നിര്‍ദേശങ്ങളില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക