Image

മുല്ലപ്പെരിയാര്‍ :പഠനരേഖകള്‍ ലഭിച്ചു

Published on 25 September, 2012
മുല്ലപ്പെരിയാര്‍ :പഠനരേഖകള്‍ ലഭിച്ചു
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി നടത്തിയ പഠനത്തിന്റെ അനുബന്ധ രേഖകള്‍ കേരളത്തിന് ലഭിച്ചു. 50 സിഡികളിലും നാല് ഡിവിഡികളിലുമാണ് രേഖകള്‍. സുപ്രീം കോടതിയില്‍ നിന്നാണ് കേരളത്തിന് രേഖകള്‍ ലഭിച്ചത്. 40 സിഡികളില്‍ സമിതി നടത്തിയ പഠനത്തിന്റെ ദൃശ്യങ്ങളാണ്. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കേരളം രേഖകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിന് പഠനത്തിന്റെ അനുബന്ധ രേഖകള്‍ ലഭിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക