Image

എസ്.പി രഘുവര്‍മയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Published on 25 September, 2012
എസ്.പി രഘുവര്‍മയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
ചീഫ് സെക്രട്ടറി കെ.ജയകുമാറിനോട് അപമര്യാദയായി പെരുമാറിയ െ്രെകം റെക്കോഡ്‌സ് ബ്യൂറോ എസ്.പി രഘുവര്‍മയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ചുമതലപ്പെടുത്തിയ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കമീഷണര്‍ പുട്ട വിമലാദിത്യയുടെ വിശദ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ചീഫ് സെക്രട്ടറി നിര്‍ദേശിച്ചതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക