Image

എയര്‍കേരള: കേരളം മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടും

Published on 25 September, 2012
എയര്‍കേരള: കേരളം മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടും
ന്യൂഡല്‍ഹി: എയര്‍കേരള പദ്ധതിക്കായി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തണമെന്നു കേരളം ആവശ്യപ്പെടുമെന്നു ചീഫ് സെക്രട്ടറി കെ.ജയകുമാര്‍. രാജ്യാന്തര സര്‍വീസ് നടത്തുന്നതിനുള്ള രണ്ടു നിബന്ധനകളില്‍ ഇളവു വേണമെന്നാണു കേരളത്തിന്റെ ആവശ്യം. അഞ്ചു വിമാനങ്ങളുമായി എയര്‍കേരളയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എയര്‍കേരള പദ്ധതി സംബന്ധിച്ച ഉന്നതതല ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക