Image

റെയ്ഡ്: ആലപ്പുഴ ആര്‍.ടി ഓഫീസില്‍ നിന്ന് 65000 രൂപ പിടിച്ചു

Published on 02 November, 2012
റെയ്ഡ്: ആലപ്പുഴ ആര്‍.ടി ഓഫീസില്‍ നിന്ന് 65000 രൂപ പിടിച്ചു
ആലപ്പുഴ: വിജിലന്‍സ് അധികൃതര്‍ ഇന്ന് ആലപ്പുഴ ആര്‍.ടി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 65000 രൂപ കണ്ടെടുത്തു. ഒരു ഇടനിലക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക