Image

സബ്‌സിഡി സിലിണ്ടര്‍: തീരുമാനമെടുക്കേണ്ടത് എണ്ണകമ്പനികളെന്ന് മന്ത്രി

Published on 02 November, 2012
സബ്‌സിഡി സിലിണ്ടര്‍: തീരുമാനമെടുക്കേണ്ടത് എണ്ണകമ്പനികളെന്ന് മന്ത്രി
ന്യൂഡല്‍ഹി: സബ്‌സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എണ്ണകമ്പനികളാണെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് തീരുമാനമെടുക്കാനാകില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സബ്‌സിഡിയോടുകൂടി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ ആറാക്കി ചുരുക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക