Image

ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ മൂന്നു കോടി രൂപയുടെ മയക്കുമരുന്ന്‌ പിടികൂടി

Published on 02 November, 2012
ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ മൂന്നു കോടി രൂപയുടെ മയക്കുമരുന്ന്‌ പിടികൂടി
ഹൈദരാബാദ്‌: ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ പത്തി കിലോഗ്രാം മാന്‍ഡ്രിക്‌സ് എന്ന മയക്കുമരുന്ന്‌ കസ്‌റ്റംസ്‌ അധികൃതര്‍ പിടികൂടി. രാജ്യാന്തര വിപണിയില്‍ മൂന്നു കോടി രൂപ വിലമതിക്കുന്നതാണിത്‌. മയക്കുമരുന്ന്‌ കടത്താന്‍ ശ്രമിച്ച രണ്ടു പേരും പിടിയിലായിട്ടുണ്ട്‌. ഇവിടെ നിന്നും മയക്കുമരുന്ന്‌ മലേഷ്യയിലേക്ക്‌ കടത്താനായിരുന്നു നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക