Image

സ്വര്‍ണ വില പവന്‌ 240 രൂപ കുറഞ്ഞു

Published on 02 November, 2012
സ്വര്‍ണ വില പവന്‌ 240 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ കാര്യമായ കുറവ്‌. പവന്‌ 240 രൂപ കുറഞ്ഞ്‌ 22,840 രൂപയായി. ഗ്രാമിന്‌ 30 രൂപ കുറഞ്ഞ്‌ 2860 രൂപയിലെത്തി. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ്‌ സ്വര്‍ണവില 23,000നു താഴെയെത്തുന്നത്‌. ഇന്നലെ പവന്‌ 120 രൂപ കുറഞ്ഞ്‌ 23,120 രൂപയിലെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക