Image

ചില്ലറ വില്‍പ്പന: ഇപ്പോള്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി

Published on 05 November, 2012
ചില്ലറ വില്‍പ്പന: ഇപ്പോള്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി
ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന് ഉചിതമായ തീരുമാനമെടുക്കാം. നയപരമായ കാര്യങ്ങളില്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടണമെന്നു കോടതി നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക